ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം

പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ പാലക്കാട് നിന്നും 8km അകലെയുള്ള വാണിയമ്പാറ യിൽ നിന്നും കണ്ണമ്പ്ര പാതയിൽ , 1.5 km ദൂരത്തിൽ കല്ലിങ്കൽപ്പാടം ടൌണിനോട് ചേർന്ന് സ്കൂൾ ചരിത്രം 2010-11 വരെ ജി.യു.പി.എസ് കല്ലിങ്കൽപ്പാടം എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു . തുടർന്ന് RMSA പദ്ധതി പ്രകാരം 2010-11 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അധികം വൈകാതെ തന്നെ 2014-15 ൽ ഹയർ സെക്കണ്ടറിയായും മാറി. പാലക്കാട് തൃശ്ശൂർ അതിർത്തിയിൽ കണ്ണമ്പ്ര പഞ്ചായത്ത് പരിധിക്കുള്ളിൽ പെട്ട ഈ സ്കൂളിൽ പകുതിയോളം ത്രിശ്ശൂർ ജില്ലയിലെ എളനാട് ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. യാത്രാ സൗകര്യം വളരെയധികം കുറവുള്ള ഈ സ്കൂളിൽ ആകെ ഏകദേശം 1200 കുട്ടികൾ പഠിക്കുന്നു . 35 ഓളം അധ്യാപകരിൽ ഭൂരിപക്ഷം ത്രിശ്ശൂർ ജിലക്കാരാണ് .

ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം
വിലാസം
കല്ലിങ്കൽപ്പാടം

പാലക്കാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-201721125



ഭൗതികസൗകര്യങ്ങള്‍

ഒന്നരയേക്കർ ഭൂമിയിലാണ് ഈ വലിയ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കളിസ്ഥലം ഇല്ല എന്നത് മാത്രമാണ് പ്രധാന ന്യൂനത . മറ്റെല്ലാ കുറവുകളും പരിഹരിച്ചു വരുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഹരിത ക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്
  • ഹെല്‍ത്ത് ക്ലബ്

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.

മുന്‍ സാരഥികള്‍

വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ

ഇപ്പോഴത്തെ പ്രധാനാധ്യാപകര്‍

  • ഹൈസ്കൂള്‍ വിഭാഗം  :- ശ്രീമതി . മിനി.കെ.ആർ

ഹയര്‍ സെക്കണ്ടറി :- ശ്രീമതി . മിനി.കെ.ആർ (ചാർജ്ജ്)

സഹായം

ഫോണ്‍ (ഹൈസ്കൂള്‍ )  :-04922265033 ഫോണ്‍ (ഹയര്‍സെക്കണ്ടറി):- ഫോണ്‍ (പ്രിന്‍സിപ്പല്‍ ):- ഫോണ്‍ (ഹെഡ് മാസ്റ്റര്‍ ):-9744694055 mail id- govthskallingalpadam@gmail.com

സ്കൂളിന്റെ വിജയശതമാനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്ഥാപനമേലധികാരികള്‍

2015-16 വര്‍ഷത്തെ കുട്ടികളുടെ വിവരങ്ങള്‍

ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍

  • പ്രവേശനോല്‍സവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വര്‍ഷം ആരംഭിച്ചു
  • പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
  • ക്ലാസ്സ് പിടി എ കള്‍ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കള്‍ സംഘടിപ്പിച്ചു
  • കോച്ചിംഗ് ക്ലആസ്സുകള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ ആരംഭിച്ചു
  • വായനാവാരം ആചരണവും വിവിധ മല്‍സരങ്ങളും
  • ലഹരിവിരുദ്ധപ്രചരണവും ബോധവല്‍ക്കരണവും
  • നിര്‍ധന വിദ്യാര്‍ധികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം
  • സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും
  • എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പാല്‍ വിതരണം
  • ഹെല്‍ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില്‍ First Aid-നെക്കുറിച്ച് സെമിനാര്‍
  • ഊര്‍ജ്ജ സം രക്ഷണക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്


ഹൈസ്കൂള്‍ വിഭാഗം സ്റ്റാഫ് വിവരങ്ങള്‍

 

അധ്യാപകന്റെ പേര്‌ വിഷയം
പങ്കജവല്ലി ഹിന്ദി സീനിയർ അധ്യാപിക
ഗോപീകൃഷ്ണൻ ഗണിതം
അനിതാകുമാരി ബയോളജി
മെഹറു നിസ്സ സോഷ്യൽ സയൻസ്
ധന്യ മലയാളം
ഷൈനി ഇംഗ്ലീഷ്
പ്രസീത ഫിസിക്കല്‍ സയന്‍സ്