പ്രമാണം:Imagepallickal.png

ഡി. വി.എൽ. പി. എസ്സ്. പൈവേലി
വിലാസം
പൈവേലി,പള്ളിക്കല്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-03-2017Sheebasunilraj




1976 ജൂണ്‍ ഒന്നാം തീയതി സ്കൂള്‍ ആരംഭിച്ചു വേലമാനൂര് അജയഭവനില്‍കെ.ശന്താദേവിയാണ് സ്കൂള്‍ മാനേജര്‍ എട്ടാം ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിലും ഇപ്പോള്‍ ഏഴ് ക്ലാസുകള്‍ ഉണ്ട്. ഏഴ് അധ്യാപകരും ഒരു അറബിക് അദ്ധ്യാപികയും ഉണ്ട്. നൂൂറ്റിപത്തൊന്‍പത് കുട്ടികള്‍ ഉണ്ട് കലോത്സവത്തിലും അറബിക് കലോത്സവത്തിലും സബ് ജില്ലയിലെ മികച്ച സ്ക്കൂള്‍ ആയി മാറി.ചിട്ടയായ പഠനവും മികച്ച അസ്സംബ്ലിയും അച്ചടക്കവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

ചരിത്രം

1976 ജൂണ്‍ ഒന്നാം തീയതി സ്കൂള്‍ ആരംഭിച്ചു വേലമാനൂര് അജയഭവനില്‍കെ.ശന്താദേവിയാണ് സ്കൂള്‍ മാനേജര്‍ എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിളും എപ്പോള്‍ ഏഴ് ക്ലാസുകള്‍ ഉണ്ട്. 1976 ജൂണ്‍ ഒന്നാം തീയതി സ്കൂള്‍ ആരംഭിച്ചു വേലമാനൂര് അജയഭവനില്‍കെ.ശന്താദേവിയാണ് സ്കൂള്‍ മാനേജര്‍ എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിളും എപ്പോള്‍ ഏഴ് ക്ലാസുകള്‍ ഉണ്ട്. ഏഴ് അധ്യാപകരും ഒരു അറബിക് അദ്ധ്യാപികയും ഉണ്ട്. നൂട്ടിപതോന്പതു കുട്ടികള്‍ ഉണ്ട് കലോത്സവത്തിലും അറബിക് കലോത്സവത്തിലും സബ് ജില്ലയിലെ മികച്ച സ്ക്കൂള്‍ ആയി മാറി.ചിട്ടയായ പഠനവും മികച്ച അസ്സെമ്ബ്ലിയും അച്ചടക്കവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.83153,76.7944188 | zoom=12 }}

"https://schoolwiki.in/index.php?title=ഡി._വി.എൽ._പി._എസ്സ്._പൈവേലി&oldid=348568" എന്ന താളിൽനിന്ന് ശേഖരിച്ചത്