പ്രമാണം:Imagepallickal.png

യു പി എസ്സ് പുളിമാത്ത്
വിലാസം
പൂളിമാത്ത്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-03-2017Sheebasunilraj


തിരുവനതപുരം ജില്ലയിൽ പുളിമാത്ത്ൽ ഗ്രാമപഞ്ചായത്തിൽ പുളിമാത്ത്ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ്റ്വിദ്യാലയമാണ് പുളിമാത്ത് യുപി സ്കൂള്‍, പുളിമാത്ത'. 1950-51ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ഈസ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്കൂള്‍ സ്ഥാപകനായ ശ്റീ.പി.എ൯.കൃഷ്ണപിള്ളയുടെ മക൯ ശ്റി.മാധവക്കുറുപ്പ് ആയിരുന്നു മാനേജ൪.പുളിമാത്ത് കൃഷ്ണവിലാസത്തില് ശ്റീ എം.ബാലകൃഷ്ണ൯ നായരാണ് ഇപ്പോഴത്തെ മാനേജ൪.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == റിപ്പബ്ലിക് ഡേ സമുചിതമായി ആഘോഷിച്ചു.  

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്‍‍, ഗണിത ക്ളബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ളബ്ബ്...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • കലാ-കായിക മേളകൾ
  • ഫീള്ഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.7464581,76.8860155 | zoom=12 }}

"https://schoolwiki.in/index.php?title=യു_പി_എസ്സ്_പുളിമാത്ത്&oldid=348561" എന്ന താളിൽനിന്ന് ശേഖരിച്ചത്