കടമേരി എൽ .പി. സ്കൂൾ
വിലാസം
കടമേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-201716766




ചരിത്രം

കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ കടമേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി, വിദ്യാലയമാണ് കടമേരി എല്‍ .പി. സ്കൂള്‍ . ഇവിടെ 20 ആണ്‍ കുട്ടികളും 27 പെണ്‍കുട്ടികളും അടക്കം ആകെ 47 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്സ് മുറികളും , രണ്ട് കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ച കമ്പ്യൂട്ടര്‍ ലാബും , കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശുചിമുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്റ്റേജ്,കുടിവെള്ള സംവിധാനങ്ങള്‍ എന്നിവ മറ്റ് മികവുകളാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=കടമേരി_എൽ_.പി._സ്കൂൾ&oldid=345562" എന്ന താളിൽനിന്ന് ശേഖരിച്ചത്