ഗവൺമെന്റ് മോപ്പിള ജെ ബി സ്കൂൾ ധർമ്മടം
== ചരിത്രം ==ധര്‍മടം പ്രദേശത്തെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട മുസ്ലിം ജനതയുടെ വിദ്യാഭ്യാസത്തിനായി 1912ല്‍ സ്ഥാപിച്ചതാണ് ഗവ മാപ്പിള ജെ ബി സ്കൂള്‍ ധര്‍മടം.2000 വരെ കുുട്ടികളുടെ എണ്ണത്തിലും അക്കാദമിക നിലവാരത്തിലും പാഠ്യബന്ധപ്രവര്‍ത്തനങ്ങളിലും മികച്ച നിലവാരം പുലര്‍ത്തിയ ഒരു സ്ഥാപനമായിരുന്നു ഇത് .ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളോട് സമൂഹത്തിനുണ്ടായ ആവേശം മറ്റെല്ലാ വിദ്യാലയങ്ങളെ പേലെ തന്നെ ഇവിടെയും കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇടയായി.
ഗവൺമെന്റ് മോപ്പിള ജെ ബി സ്കൂൾ ധർമ്മടം | |
---|---|
വിലാസം | |
ധര്‍മടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | 14202 |