എൽ എഫ് യു.പി.എസ് പുഷ്പഗിരി
എൽ എഫ് യു.പി.എസ് പുഷ്പഗിരി | |
---|---|
വിലാസം | |
പുഷ്പഗിരി | |
സ്ഥാപിതം | 15 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-02-2017 | Test.1 |
ചരിത്രം
സ്കൂള്‍ ചരിത്രം വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമധേയത്തില്‍ 1982-ല്‍ ആണ് പുഷ്പഗിരി ലിറ്റില്‍ ഫ്ളവര്‍ യു.പി . സ്കൂള്‍ സ്ഥാപിതമായത്.കൂടരഞ്ഞി പഞ്ചായത്തിലെ യു.പി മാത്രമുള്ള ഏകവിദ്യാലയമാണിത്. 1982-ല്‍ സിംഗിള്‍ മാനേജ് മെന്റായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 1990 മുതല്‍ താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി പ്രവര്‍ത്തിച്ചുവരുന്നു. സ്കൂളിന്റെ സ്ഥാപക മാനേജര്‍ റവ : ഫാ. അഗസ്റ്റ്യന്‍ മണക്കാട്ടുമറ്റമാണ്.സ്കൂളിന്റെ ഭൗതികസാഹചര്യം വളരെയധികം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്നുള്ളത്.
ഭൗതികസൗകരൃങ്ങൾ
പുഷ്പഗിരിയിലെ മെയിന്‍ റോഡ് സൈഡിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പുതിയതായി പണികഴിപ്പിച്ചിട്ടുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പ്ളസ്ടു വിദ്യാലയത്തിന്റെ എല്ലാവിധ ഭൗതികസാഹചര്യങ്ങളോടു കുടിയാണ് ഇന്ന് ഈ വിദ്യാലയമുള്ളത്.ഒരു ഓഫീസും , ഏഴ് ക്ളാസ്സ് മുറികളും അടക്കം എട്ട് മുറികളാണ് ഈ വിദ്യാലയത്തിലുള്ളത്. ICT പഠനത്തിനായി Smart room ഉം നിലവിലുണ്ട്. Library room, science Lab, reading room,computer lab, CD Library ,Maths corner എന്നിവഴും ഉണ്ട്. സ്കൂളിനോട് ചേര്‍ന്ന് വിശാലമായ playground ഉണ്ട്.സ്കൂളിനോട് ചേര്‍ന്ന് കുട്ടികള്‍ക്ക് കൃഷി ചെയ്യാനായി പ്രത്യേകം കൃഷിഭൂമി ഉണ്ട്.ആണ്‍കുട്ടികള്‍ക്ക് toilet 3 എണ്ണവും , പെണ്‍കുട്ടികള്‍ക്ക് 3 എണ്ണവും ഉണ്ട്.
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
1 ജോണ്‍സണ്‍ തോമസ് (ഹെഡ്മാസ്റ്റര്‍) 2 എല്‍സി പീറ്റര്‍ 3 സുമ സെബാസ്റ്റ്യന്‍ 4 അനില്‍ ജോണ്‍ 5 സത്യനാഥന്‍ ഒരായില്‍
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.3318695,76.0677793|width=800px|zoom=12}}