ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്

09:05, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasarkiliyayi (സംവാദം | സംഭാവനകൾ) (Nasarkiliyayi എന്ന ഉപയോക്താവ് B. E. M. L. P. School Kozhikode എന്ന താൾ ബി. ഇ. എം. എല്‍. പി. സ്കൂള്‍ കോഴിക്കോട് എന്നാക്കി മാ...)

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം. എല്‍.പി സ്കൂള്‍.

ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്
വിലാസം
മാനാഞ്ചിറ, കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-02-2017Nasarkiliyayi




ചരിത്രം

കോഴിക്കോട് അങ്ങാടിയുടെ ഹൃദയ ഭാഗത്ത് 110 ല്‍ പരം വര്‍െഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം. എല്‍.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഇന്നും നിലകൊള്ളുന്നു. മതപ്രചാരണം ലക്ഷ്യമാക്കി തുടങ്ങിയ മിഷണറി പ്രവർത്തനം മതപരിവർത്തനത്തിൽ ഉദ്ദേശിച്ച ലക്ഷ്യം കാണാതെപോവുകയും എന്നാൽ പ്രവർത്തനം നടത്തിയ പ്രദേശങ്ങളിൽ സാമൂഹികപരിവർത്തനം,വിപ്ലവാത്മകമായ പരിവർത്തനം തന്നെ യാഥാർഥ്യമാവുകയും ചെയ്ത അനുഭവമാണ് ബാസൽ മിഷന്‍റെത്ബ്രിട്ടീഷ് മലബാറിൽ വ്യവസായ വിപ്ലവവും വിദ്യാഭ്യാസ വിപ്ലവവും മാത്രമല്ല, ജാതിക്കെതിരായ ആശയസമരത്തിലൂടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും സാമൂഹികവിപ്ലവവും യാഥാർഥ്യമാക്കാൻ തുടക്കം കുറിച്ചത് ബാസൽമിഷനാകുന്നു.

ജര്‍മ്മനിയിലെ ബാസല്‍ എന്ന സഥലത്ത് രുപം കൊണ്ട ബാസല്‍ ഇവാഞ്ചലിക്കല്‍ സൊസൈറ്റി ബാസല്‍ മിഷനറിമാര്‍ 1834-ല്‍ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ മഷനറിമാരില്‍ ചിലര്‍ മിഷന്‍ എന്ന സംഘടനരൂപീകരിച്ചു. 1942-ല്‍ ജോണ്‍ മൈക്കല്‍ ഫ്രീറ്റ്‍സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതില്‍ പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ബി.ഇ.എം. എല്‍.പി സ്ക്കൂള്‍

==ഭൗതികസൗകരൃങ്ങൾ==ഞങ്ങളുടെ സ്കൂളില്‍ മികച്ച കെട്ടിട സമുച്ചയം ഉണ്ട് അതിനാല്‍ എല്ലാ ക്ലാസ്സ്‌ റൂമിലും വൈദ്യുതി സഹായവവും, ഫാന്‍,ലൈറ്റ്, എന്നിവയും കാര്യഷമമായി പ്രവര്‍ത്തിക്കുന്നു. മികച്ച കളിസ്ഥലവും, കുട്ടികളുടെ പഠനം ഐ.സി.റ്റി സഹാത്തോടെ നടത്തുന്നതിന് വേണ്ടി സ്മാര്‍ട്ട്‌ റൂം സംവിധാനം ഒരിക്കിയിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അദ്ധ്യാപകര്‍

  1. എലിസബത്ത് ജോണ്‍
  2. റീന ഡോറിസ് കെ
  3. ഷീന എ.വി
  4. റോസമ്മ സി.ജെ
  5. ജീന കെ.സി
  6. ഷര്‍മിള വര്‍ക്കി
  7. ഷിബു വിന്‍സെന്‍റ്
  8. അബ്ദുല്‍ കബീര്‍ കെ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2560661,75.7810903 |zoom=13}}