സരസ്വതീവിലാസം എൽ പി എസ്
സരസ്വതീവിലാസം എൽ പി എസ് | |
---|---|
വിലാസം | |
കോങ്ങാറ്റ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-02-2017 | 14653 |
ചരിത്രം
22/12/1916ലെ 1504നമ്പർ ഉത്തരവ് പ്രകാരം കോരപ്രത്ത് പാർക്കും പുതിയ വീട്ടിൽ ഗോപാലൻ നായരും കരയുള്ളതിൽ പാർക്കും നാരായണക്കുറുപ്പും കൂടി കോങ്ങാറ്റ ഗേൾസ് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളെ പഠിപ്പിക്കാൻ വേണ്ടി 14 സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ തുടങ്ങി.