പനക്കാട് എൽ പി സ്കൂൾ

22:26, 25 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13720 (സംവാദം | സംഭാവനകൾ)

== ഭൗതികസൗകര്യങ്ങള്‍ == 4 ക്ളാസ്സുമുറികള്‍, ഓഫീസ് മുറി, ഇംഗ്ളീഷ് തിയേറ്റര്‍, സ്മാര്‍ട്ട് ക്ളാസ്, അടുക്കള, ഡൈനിംഗ് ഹാള്‍, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ശുചിമുറികള്‍, കുടിവെള്ള സൗകര്യം എന്നിവയെല്ലാം വിദ്യാലയത്തിലൊരുക്കിയിരിക്കുന്നു.മനോഹരമായ സ്റ്റേജ്, സ്കൂള്‍ ബസ്സ്, ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യം എന്നിവയും സ്കൂളിലുണ്ട്.

GLPS PANAKKAD
പനക്കാട് എൽ പി സ്കൂൾ
വിലാസം
കരിമ്പം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-201713720




  1955ല്‍ ഏകാധ്യാപക വിദ്യാലയമായി ശ്രീ.ചെമ്പേന്‍ അപ്പയുടെ പീടികമുറിയില്‍ ആരംഭിച്ചു. സ്ഥലം തികയാതെ വന്നപ്പോള്‍ ശ്രീ.കാങ്കോല്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍മ്മിച്ചു നല്‍കിയ ഷെഡിലേക്കു മാറ്റി. 1984ല്‍ ശ്രീ.സി.പി. ഗോവിന്ദന്‍ നമ്പ്യാര്‍ എം എല്‍ എയുടെ ശ്രമഫലമായി പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു. ശ്രീ.പെരിങ്ങയില്‍ അപ്പക്കുട്ടി സൗജന്യമായി നല്‍കിയ 58 സെന്റ് സ്ഥലത്ത് 1984ല്‍ കെട്ടിടം പണി പൂര്‍ത്തിയാക്കി വിദ്യാലയം അങ്ങോട്ടു മാറ്റി.തളിപ്പറമ്പ-ശ്രീകണ്ഠാപുരം സ്റ്റേറ്റ് ഹൈവേയില്‍ തളിപ്പറമ്പില്‍ നിന്നും 5 കി.മീ. അകലെയായി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 13-ാം വാര്‍ഡിലാണ് ഇപ്പോള്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുറുമാത്തൂര്‍ ക്ളസ്റ്റര്‍ റിസോഴ്സ് സെന്റരും ഇവിടെ പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പനക്കാട്_എൽ_പി_സ്കൂൾ&oldid=343350" എന്ന താളിൽനിന്ന് ശേഖരിച്ചത്