എ.യു.പി.എസ്. ചേളന്നൂർ
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
എ.യു.പി.എസ്. ചേളന്നൂർ | |
---|---|
വിലാസം | |
ചേളന്നൂർ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-02-2017 | 17470 |
ചരിത്രം
ചേളന്നൂർ ഗ്രാമത്തിൽ 1947 ൽ ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂളായിട്ടാണ് ഇന്നത്തെ ചേളന്നൂർ എ യു പി സ്കൂൾ ആരംഭിച്ചത് . അഞ്ചാം തരാം പാസ്സായാൽ ഉപരിപഠനത്തിനു സമീപ പ്രദേശങ്ങളിലൊന്നും സൗകര്യമില്ലാതിരുന്ന സന്ദ ർഭത്തിലാണ് ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി 9 /1ലുള്ള വാടക കെട്ടിടത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .
1953ലാണ് പെരുമ്പൊയിലിൽ സ്ഥിതി ചെയുന്ന ഇന്നത്തെ സ്കൂളിന്സ്ഥിരം അംഗീകാരം ലഭിച്ചത് . ആറാം തരത്തിൽ 76കുട്ടികൾക്ക് പ്രവേശനം നൽകികൊണ്ട് ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് സ്വന്തമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉണ്ട് .
ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു .
ഭൗതികസൗകരൃങ്ങൾ
ചേളന്നൂർ പഞ്ചായത്തിലെ പ്രശസ്തമായ ഞങളുടെ സ്കൂൾ മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ട് മുൻനിരയിൽ നില്കുന്നു . പൂർണ്ണമായും വൈദുതികരിച്ച ക്ലാസ് മുറികൾ,ഓരോ ക്ലാസ്സിലും 2 ഫാനുകൾ, ടൈലുകൾ പാകിയ തറകൾ ,ട്യൂബ് ലൈറ്റ്കൾ എന്നിവയാൽ ഓരോ ക്ലാസും സമ്പുഷ്ടമാണ് . പൂർവ്വ വിദ്യാർത്ഥി സഘടനയുടെ സംഭാവനയായി ലഭിച്ച ആധുനിക സൗകര്യങ്ങൾ കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂം സ്കൂളിൽ ഉണ്ട്. ശാന്തമായ അന്തരീക്ഷത്തിൽ കുട്ടികൾക് ഇരുന്ന് വായിക്കാൻ കഴിയുന്ന 25000 പുസ്തകങ്ങൾ അടങ്ങിയ മികച്ച ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് . 5 കംപ്യൂട്ടറുകളോട് കൂടിയ കമ്പ്യൂട്ടർ ലാബ് , മികച്ച സയൻസ് ലാബ് എന്നിവ ഞങളുടെ സൗകര്യങ്ങളാണ്. കുട്ടികൾക്ക് ആനുപാതികമായ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യവും എവിടെ ഉണ്ട് .
ഫോട്ടോ ഗാലറി
മികവുകൾ
05/01/2017 നു പൂർവ്വ വിദ്യാർതി സംഘടനയുടെ സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനവും ശ്രീ എം പി വേലായുധൻ മാസ്റ്റരുടെ ഫോട്ടോ അനാച്ഛാദനവും ബഹുമാനപെട്ട എം പി ശ്രീ എം കെ രാഘവൻ നിർവഹിച്ചു .
20/01/2017 ന് ശ്രീ .സുരേന്ദ്രൻ (എക്സൈസ് ഇൻസ്പെക്ടർ ചേളന്നൂർ) ലഹരിവിമുക്ത ക്ലാസ് നടത്തി . രക്ഷിതാക്കൾ പങ്കെടുത്തു
22/02/2017 ന് പട്ടരുപാലം പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഫുട്ബോൾ മത്സരത്തിൽ ഞങളുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
ദിനാചരണങ്ങൾ
26/01/2017 റിപ്പബ്ലിക് ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു . 9 AM പതാക ഉയർത്തൽ , ദേശഭക്തി ഗാനാലാപനം .പ്രസംഗം ,ക്വിസ് മത്സരം ,മധുരപലഹാരവിതരണം തുടങ്ങിയവ നടത്തി .
30/01/2017
അദ്ധ്യാപകർ
അനിത.ഇ സുനന്ദ ഒ വിനോദ് ബി ബേബിസ്മിത കെ സന്ധ്യാറാണി എൻ് പി ജിംസി ടി അബൂബക്കർ കെ രഹന പുളിയങ്ങല് ദീപ പി പ്രഭിത ഐ ഷൈജു പി (ഓഫീസ് അസിസ്റ്റൻ്റ്)
ക്ളബുകൾ
സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈവിതരണം , പൂന്തോട്ട നിർമാണം , സ്കൂൾ ശ്ചികരണം മുതലായവ നടത്തുന്നു . സ്കൂൾ ക്ലബിന്റെ
ഹിന്ദി ക്ളബ്
അറബിക് ക്ലബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
സ്കൗട്ട് & ഗൈഡ്
ജെ.ആർ.സി
സ്പോർട്സ് ക്ലബ്
പൂർവ്വ അധ്യാപകർ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള്
|