ജി എൽ പി എസ് ആമയിട
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രമാത്തിലെ കരുമാടിയ്ക്കടുത്തുള്ള ആമയിടയെന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ്.ആമയിട.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
ജി എൽ പി എസ് ആമയിട | |
---|---|
വിലാസം | |
ആമയിട | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മുനീറബീവി.പി.എം |
അവസാനം തിരുത്തിയത് | |
21-02-2017 | Manjusha |
ചരിത്രം
1902 സ്ഥാപിതം.അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും അര കിലോമീറ്റര്‍ അകലത്തില്‍ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പ്രകൃതി ദേവത ഏറെ അനുഗ്രഹിച്ച മനോഹരമായ ഗ്രാമമാണ് ആമയിട. ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് "കാറാടി സ്ക്കൂള് " എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗവ.എല്‍.പി.എസ്.ആമയിട.
എട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന
ഭൗതികസൗകര്യങ്ങള്
- അഞ്ച് ക്ലാസ്സ് മുറികള്‍,
- ഓഫീസ്റൂം,
- ലൈബ്രറി,
- കളിസ്ഥലം,
- റാമ്പ് വിത്ത് റെയില്‍,
- സ്റ്റേജ്,
- പച്ചക്കറിത്തോട്ടം
- ,ഔഷധത്തോട്ടം,
- ചുറ്റുമതില്‍,
- കുടിവെള്ളം,
- ടോയ് ലറ്റ്,
- അടുക്കള
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സേതുഅമ്മ ടീച്ചര്‍
- ശിവന് സാര്‍
- സരസ്വതി ടീച്ചര്‍
- ഉഷ ടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീമതി. വാസന്തി (Rtd Teacher)
- ശ്രീ.അപ്പുക്കുട്ടന് നായര്‍ (Rtd SBT staff)
- ഡോ. രാമകൃഷ്ണന് (Scientist ,ICAR )
- ശ്രീമതി. അംബികാ ദേവി (Scientist,Fisheries College ,Kochi )
# ശ്രീ.ദീപക് (Lecturer,Engineering College )
- ശ്രീമതി. ജയന്തി (DGM ,Steel Authority of India)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.377253 ,76.357784|zoom=13}}