ശ്രീകുമാരാശ്രം എ.എൽ.പി.എസ്.

15:40, 16 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekumarasramam (സംവാദം | സംഭാവനകൾ)
ശ്രീകുമാരാശ്രം എ.എൽ.പി.എസ്.
വിലാസം
തലക്കുളത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-02-2017Sreekumarasramam




   തുടക്കം എഴുത്തു പള്ളിക്കൂടമായി.1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആരംഭത്തിൽ .വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ പ്രചോദനത്താൽ ആരംഭിക്കപ്പെട്ടു 

ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അനിൽ കുമാർ.വി.കെ
അനിത.പി.കെ. 
സവിത.കെ.എം
അബ്ദുൽ റഫീഖ്.ഇ
ബിജിത.കെ.കെ 
റീന.കെ
ജീന.കെ.പി
അനൂപ്.കെ.പി
ശ്രീലേഖ.ആർ.കെ
സജിൻ.എൻ
പ്രവീണ.ഒ.എ 
രമ്യ .പി.എൻ 
ബബിൻ ബാലു. ബി.എസ്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി