ഗവ.എൽ.പി.എസ്. കിടാരക്കുഴി

12:57, 16 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44205 (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ്. കിടാരക്കുഴി
വിലാസം
കിടാരക്കുഴി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-201744205




ചരിത്രം

വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് .1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ്‌ എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|-


|}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._കിടാരക്കുഴി&oldid=335520" എന്ന താളിൽനിന്ന് ശേഖരിച്ചത്