ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /ഹായ് സ്കൂൾ കുട്ടിക്കൂട്ടം

21:52, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('ഐ.ടി സ്കൂള്‍ പ്രോജക്ടായ ഹായ് സ്കൂള്‍ കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐ.ടി സ്കൂള്‍ പ്രോജക്ടായ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തില്‍ 26 അംഗങ്ങളുണ്ട്.അഞ്ച് വിഭാഗങ്ങളായി കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. 1.ഇലക്ടോണിക് ക്ലബ്ബ് 2.മലയാളം കമ്പ്യൂട്ടിംങ് 3.ഹാര്‍ഡ് വെയര്‍ ട്രയിനിങ് 4.ഇന്റര്‍നെറ്റ് & സൈബര്‍മീഡിയ 5.അനിമേഷന്‍ ട്രയിനിങ്