എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ | |
---|---|
വിലാസം | |
സ്ഥലം കൊമ്പൊടിഞ്ഞാമാക്കല്‍ | |
സ്ഥാപിതം | ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 23503 |
ചരിത്രം
ആളൂര് ഗ്രാമപഞ്ചായത്തില്‍ ആളൂര്‍ നിന്ന് മാളയ്ക്ക് പോകുന്ന വഴിയില്‍ കൊമ്പൊടിഞ്ഞാമാക്കല്‍ സെന്‍രറിനടുത്താണ് ഞങ്ങളുടെ വിദ്യാലയം.ടിപ്പുവിന്‍െറ പടയോട്ടത്തിന് സാക്ഷ്യംവഹിച്ച്,ചരിത്രത്തിന്‍െറകുതിരകുളമ്പടികല്‍ പതിഞ്ഞ ഈ ഗ്രാമഭുവില്‍ അറിവിന്‍െറ ദീപസ്തംഭമായി തെളിഞ്ഞ്നിന്ന് വിദ്യയുടെ പ്രകാശം ചൊരിയുന്ന ഈ വിദ്യാലയത്തിന് 90 വര്‍ഷത്തെ ചരിത്രമുണ്ട്.കുഴിക്കാട്ടുശ്ശേരി പള്ളിവികാരിയായിരുന്ന റവ.ഫാ.ആന്‍െറണി പുല്ലോക്കാരന്‍െറ നേത്യതത്തില്‍ 1927-ല്‍ ഒരു സര്‍വമതസമ്മേളനം വിളിച്ചുകൂട്ടുകയും നാട്ടുകാരുടെ സഹകരണത്തോടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു.സാധനസാമഗ്രികളും പണവും നാട്ടുകാര്‍ നിര്‍ലോഭം നല്കി.അന്നത്തെ കൊച്ചി വിദ്യാഭ്യാസഡയറക്ടര്‍ 1102-ലെ 1358-ാം നമ്പര്‍ കല്പന പ്രകാരം ഈ സ്കൂള്‍ അനുവദിക്കുകയും ചെയ്തു.കൊല്ലവര്‍ഷം1102 എടവം17-ാം തിയ്യതി ഒന്നാം ക്ലാസ്സ് 2ഡിവിഷനും രണ്ടാം ക്ലാസ്സ് 1 ഡിവിഷനുമായി 166 വിദ്യാര്‍ത്ഥികളും 3 അധ്യാപകരുമായി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.ഒന്നാം ക്ലാസ്സില്‍ 123കുട്ടികളും രണ്ടാം ക്ളാസ്സില്‍ 43 കുട്ടികളും ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഉറപ്പുള്ള കോണ്‍ക്രീററ് കെട്ടിടം,10 ക്ളാസ്സ്മുറികള്‍,ഓഫീസ്റൂം,സ്ററാഫ്റൂം,റീഡിംഗ്റൂം,കമ്പ്യൂട്ടര്‍ലാബ്,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.3083,76.2779|zoom=10}}