സെന്റ്. തോമസ് യു. പി. എസ്. കാഞ്ഞാണി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ്. തോമസ് യു. പി. എസ്. കാഞ്ഞാണി | |
---|---|
വിലാസം | |
സ്ഥലം | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2017 | 22692 |
ചരിത്രം
കാഞ്ഞാണി സെൻറ് തോമസ് യു പി സ്കൂൾ 1948 ജൂൺ 1 ന് ആരംഭിച്ചു .77 വിദ്യാർത്ഥികളായിരുന്നു ആദ്യ ബാച്ചിലുണ്ടായിരുന്നത് . ബ്രഹ്മകുളം കാരെപ്പറമ്പിൽ പൗലോസച്ചൻ ട്രസ്റിൻന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .