ജി.എം.യു.പി.എസ് കൊടിയത്തൂർ

14:29, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1215 (സംവാദം | സംഭാവനകൾ)
ജി.എം.യു.പി.എസ് കൊടിയത്തൂർ
വിലാസം
കൊടിയത്തൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2017MT 1215




ചരിത്രം

പ്രകൃതി രമണീയമായ വെള്ളരിമലയില്‍ നിന്ന്‍ ഉദ്ഭവിക്കുന്ന ഇരുവഴഞ്ഞിപുഴയുടെ തീരത്ത് വൈജ്ഞാനിക സാംസ്‌കാരികതയുടെ പ്രതീകമായി ഒരു നൂടന്ദ് മുന്‍പേ നിലകൊണ്ട സ്ഥാപനമാണ് കൊടിയത്തൂര്‍ ജി എം യു പി സ്കൂള്‍ നാട്ടിന്‍പുറത്തെ എല്ലാ നന്മകളും  ഉള്‍കൊണ്ട് നഗരത്തിന്‍റെ പകിട്ടും പ്രൌഡിയും സമ്പത്തും സംസ്കാരികതയും ഉള്‍കൊണ്ട ഈ നാഗരിക ഗ്രാമത്തിന്‍റെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ അനുരജനാണ്‌ കൊടിയത്തൂര്‍ ജി എം യു പി സ്കൂള്‍

മികവുകൾ

സബ് ജില്ലാ കലൊല്‍സവം അറബിക്ല് എല്‍ പി യു പി ഒവറൊള്‍, ജനറല്‍ എല്‍ പി, യു പി രണ്ടാം സ്ഥാനം

==ദിനാചരണങ്ങൾ== പരിസ്തിതി ദിനം

അദ്ധ്യാപകർ

  • അബ്ദുല്‍ റസക് യു പി
  • അബ്ദുല്‍ റഷീദ് വി
  • അനിത പി
  • ജസീദ എം പി
  • അബ്ദുല്‍ റഷീദ് ജി
  • അബൂബക്കര്‍ ടി കെ
  • ഫൈസല്‍ പാറക്കല്‍
  • ഗിരീഷ് കുമാര്‍ എം
  • കമറുന്നീസ കെ
  • മുഹമ്മദ് ബഷീര്‍ എം കെ
  • മുഹമ്മദ് സാലിഹ് കെ
  • ഷക്കീല എം കെ
  • ഷറീനാ. ബി
  • സുലൈഖ വാളപ്ര
  • അരുണ കെ
  • സജിത് വി
  • നിംന എം കെ
  • റുബീന യു

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

തൈകള്‍ വിതരണം ചെയ്യുന്നു ക്വിസ് പരിപാടി പചക്കറി തൈകള്‍ വിതരണം സ്കൂള്‍ ഔഷദ ത്തോട്ട നിര്‍മാണം

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

മേപ്പ് നിര്‍മാണം പഠന യാത്ര

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.288101,75.9850497|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_കൊടിയത്തൂർ&oldid=329830" എന്ന താളിൽനിന്ന് ശേഖരിച്ചത്