ജി.ജെ.എം.യു.പി.എസ് കല്ലേലി
................................ == ചരിത്രം ==പ്രക്യതി സൗന്ദര്യം കൊണ്ടുമനോഹരമായ അരുവാപ്പുലം ഗ്രാമം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ്.റബ്ബര്‍തോട്ടങ്ങള്‍ കൊണ്ട് പച്ചപിടിച്ച ഈ ഗ്രാമം അദ്ധ്വാനശീലരായ കര്‍ഷകജനതയുടെയും തോട്ടംതൊഴിലാളികളുടേയും നാടാണ്
| ജി.ജെ.എം.യു.പി.എസ് കല്ലേലി | |
|---|---|
| വിലാസം | |
കല്ലേലി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 10-02-2017 | 38739 |
അരുവാപ്പുലം പഞ്ചായത്തിലെ ആറാംവാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ സ്ഥലത്തെ ഒരു പൊതുജന പ്രവര്‍ത്തകന്റെ നാമഥേയത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശ്രമഫലമായി ജി.ജെ.എം.എല്‍ പി സ്കൂള്‍ എന്നപേരില്‍ ഈ വിദ്യാലയം രുപംകൊണ്ടു.
1964ല്‍ ഒരു എല്‍ പി സ്കൂള്‍ആയി ആരംഭിച്ച ഈ വിദ്യാലയം 1982ല്‍ ഒരു യു.പിസ്കൂള്‍ആയി ഉയര്‍ത്തപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീമാന്‍ കെ.ജി തോമസും,ആദ്യത്തെ വിദ്യാര്‍ത്ഥി കെ.റ്റി എബ്രഹാമും ആയിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==കളിസ്ഥലം ചുറ്റിമതില്‍ 3കെട്ടിടങ്ങള്‍ ലൈബ്രറി ലബോറട്ടറി കംപ്യൂട്ടര്‍ കളിയുപകരണങ്ങള്‍ ശുചിമുറികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- [[ജി.ജെ.എം.യു.പി.എസ് കല്ലേലി /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ] സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാ സാഹിത്യ വേദി|
- ഗണിത ക്ലബ്ബ്.ഗണിത ക്ലബ്ബ് |
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോന്നിയില്‍ നിന്നും 7കി മി കല്ലേലി കുരിശു൦മൂട്
|
{{#multimaps:9.204170, 76.878700 |zoom=13}}