ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

യു എം എൽ പി എസ് തുറവൻകാട്
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201723309





== തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ കിഴക്ക് മാറി മുരിയാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുള്ള തുറവന്‍കാട് എന്ന പ്രദേശത്തെ അക്ഷരജ്ഞാനത്തിന്‍െറ പ്രകാശഗോപുരമാണ് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്ക്കൂള്‍. 1966-ല്‍ 10 പേര്‍ ചേര്‍ന്ന് യൂണിയന്‍എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയത്തിന് ആരംഭം കുുറിച്ചു. ഇതിന്‍െറ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.സി.സി. ടോമിയും മാനേജര്‍ ശ്രീ.വാസുദേവനുമായിരുലന്നു.

                                                1982-ല്‍ ചുക്കിരിയാന്‍ ഔസേപ്പ് മാസ്റ്റര്‍ ഈ സ്ക്കൂള്‍ വാങ്ങീ. പിന്നീട് മകന്‍ സി.ജെ. ജോയ് മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തില്‍ നിന്ന് ഈ സ്ക്കൂള്‍ "സിസ്റ്റേഴ്സ് ഓഫ് ചാരിററി"

എന്ന സന്യാസിനി സമൂഹം വാങ്ങുകയും കോണ്‍ഗ്രിഗേഷന്‍െറ സ്ഥാപകപിതാവായ ദൈവദാസന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ അച്ചന്‍െറ അനുസ്മരണാര്‍ത്ഥം ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്ക്കൂള്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.2015-ല്‍ സ്ക്കുള്‍ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തില്‍ ആരംഭിച്ചു. 2016-ല്‍ സ്ക്കുളിന്‍െറ 50-ാം വാര്‍ഷികം വളരെ സമുചിതമായി ആഘോഷിച്ചു.

== പുതിയക്കെട്ടിടം - 10 ക്ളാസ്സ്മുറികള്‍ കൂടാതെ

      കംപ്യൂട്ടര്‍ ലാബ്
      സ്മാര്‍ട്ട്ക്ളാസ്സ് മുറികള്‍
      സ്പോക്കണ്‍ ഇംഗ്ളീഷ്
      ചില്‍ഡ്രന്‍സ് പാര്‍ക്ക്
      ഡാന്‍സ്, മ്യൂസിക്ക്,  ഡ്രോയിംങ്ങ്, കരാട്ടെ ക്ളാസ്സുകള്‍
      കാര്‍ഷിക ക്ളബ്ബ്
      വിദ്യാരംഗം  കലാസാഹിത്യവേദി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=യു_എം_എൽ_പി_എസ്_തുറവൻകാട്&oldid=328923" എന്ന താളിൽനിന്ന് ശേഖരിച്ചത്