ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ

11:29, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riyass (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ
വിലാസം
ധര്‍മ്മടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2017Riyass




ചരിത്രം

                    1912 - ല്‍ അഭിവന്ദ്യരായ ണ. കേളപ്പന്‍ മാസ്റ്ററ‌ൂം ,  ണ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും  ചേര്‍ന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ നിലനില്‍ക്ക‌ുന്ന ആ കാലഘട്ടത്തില്‍ ജോര്‍ജ്ജ് അഞ്ചാമന്‍െറ കിരീടധാരണം ചരിത്ര     മ‌ുഹ‌ൂര്‍ത്തമായി   യ‌ുഗ‍ങ്ങള്‍ക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിര്‍ത്ത‌ുന്നതിന‌ു വേണ്ടിയാണ്  "കോറണേഷന്‍' എന്ന പദം ചേര്‍ത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്.
                    ആരംഭഘട്ടത്തില്‍ 5-ാം  തരം വരെയ‌ുള്ള ഘടനയില്‍ 1957 വരെ പ്രവര്‍ത്തിച്ച‌ു. 1958 മ‌ുതല്‍ 8 -ാം തരം വരെയ‌ുള്ള ഒര‌ു അപ്പര്‍ പ്രൈമറിയായി ഉയര്‍ന്ന ഈ വിദ്യാലയത്തിന‌ു സ്ഥിരമായി ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചിട്ട‌ുണ്ട്. 1979-ല്‍  ശ്രീ  
 ജ്ഞാനോദയ യോഗം  വിദ്യാലയം ഏറ്റെട‌ുത്ത‌ു. 105 വര്‍ഷമായി പ്രവര്‍ത്തിച്ച‌ു വര‌ുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവ‌ുകള്‍ കൈവരിച്ചിട്ട‌ുണ്ട്.അക്കാദമിക രംഗത്ത‌ും കലാ കായിക രംഗത്ത‌ും നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ട‌ുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി