ജി.എഫ്.എൽ.പി.എസ്. ബേക്കൽ

14:39, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12204 (സംവാദം | സംഭാവനകൾ)


=സ്ക‌ൂളിന്റെ ചരിത്രം =(ച‌ുര‌ുങ്ങിയത് 15 വരി) കാസര്‍ഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമ പ്പഞ്ചായത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്ത് കാസര്‍ഗോഡ്- കാഞ്ഞങ്ങാട് തീരദേശപാതയോരത്ത് അറബിക്കടലിനോ‍‍ട് ചേര്‍ന്ന്കിടക്കുന്ന ബേക്കല്‍ ഗവ ഫിഷറീസ് എല്‍ പി സ്കൂള്‍ 1938 ല്‍ സ്ഥാപിതമായതാണ് എന്ന് രേഖകള്‍ പറയുന്നു സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയില്‍വേസ്റ്റഷനില്‍ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റര്‍മാറി കടല്‍ തീരത്ത് സ്ഥിതിചെയ്യുന്നു

ജി.എഫ്.എൽ.പി.എസ്. ബേക്കൽ
വിലാസം
ബേക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201712204



ഭൗതികസൗകര്യങ്ങള്‍

എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികളും ഹാളും ഉണ്ട് . കളിസ്ഥലം,ടോയിലറ്റ് ഇവ ആവശ്യത്തിന് ഉണ്ട് കമ്പ്യൂട്ടര്‍ ലാബ്, റീഡിംഗ് റൂം ഇവ ഇല്ല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • മേളകളിലെ പന്കാളിത്തം
  • ബാലസഭ
  • പ്രതിമാസക്വിസ്
  • സ്പോക്കണ്‍ഇംഗ്ലീഷ്*

മാനേജ്മെന്റ്

ഗവണ്‍മെണ്ട്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി നാരായണന്‍

                                               ലക്ഷ്മി  പി
                                            	ബി  വിജയന്‍
                                        കെ ഇ  വാസുദേവന്‍
                                               കെ നാരായണന്‍  ', പി  വല്‍സല
    =പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍=
  • അഡ്വ യു എസ് ബാലന്‍
  • പി കൃഷ്ണന്‍
  • ശംഭു ബേക്കല്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

1തീരദേശപാതയില്‍ ബേക്കല്‍ പാലത്തി ന് വടക്ക് ഭാഗത്ത് ഇടതുവശത്ത് സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയില്‍വേസ്റ്റഷനില്‍ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റര്‍മാറി കടല്‍ തീരത്ത് സ്ഥിതിചെയ്യുന്നു

"https://schoolwiki.in/index.php?title=ജി.എഫ്.എൽ.പി.എസ്._ബേക്കൽ&oldid=324003" എന്ന താളിൽനിന്ന് ശേഖരിച്ചത്