ജി.എൽ.പി.എ.സ്. കോട്ടൂളി.

14:38, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreeramyam (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എ.സ്. കോട്ടൂളി.
വിലാസം
കോട്ടൂളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2017Sreeramyam





ചരിത്രം

കോഴിക്കോട് കോട്ടൂളി നിന്നും അല്‍പം ഇടത്തോട്ടു മാറി ചേവരമ്പലം റോഡില്‍ 1928 ല്‍ സ്ഥാപിതമായി.കോഴിക്കോട് റവന്യൂജില്ലയിലെ ചേവായൂര്‍ ഉപജില്ലയില് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1928ലാണ് ആരംഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് റോഡില്‍ കോട്ടൂളി ബസ്റ്റോപ്പില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ മാറി മൂന്നാം കുറ്റിപ്പാറ എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് സ്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചത്. ഒരു കൂട്ടം അഭ്യുതയ കാംക്ഷികളുടെ നിരന്തരശ്രമഫലമായി 1980ല്‍ കേരള ഗവണ്‍മെന്‍റ് 65 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുകയും അവിടെ 1987 ല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. ഇന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എ.സ്._കോട്ടൂളി.&oldid=319253" എന്ന താളിൽനിന്ന് ശേഖരിച്ചത്