എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള

12:52, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30248 (സംവാദം | സംഭാവനകൾ) (charithram)

................................

എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201730248




ചരിത്രം

ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായ കട്ടപ്പനയുടെ സുഖശീതളിമയിൽ തലമുറകൾക്കു അക്ഷര വെളിച്ചമായി പ്രശോഭിക്കുന്ന വിദ്യആലയമാണ് സൈന്റ്റ് ജോസഫ് അപ്പർ പ്രൈമറി സ്കൂൾ കൊച്ചുതോവാള.

ഹൈറേഞ്ചിൻറെ പ്രകൃതി സ്വന്ദര്യം തുളുമ്പി നിൽക്കുന്ന മലമടക്കുകളുടെ മടിത്തട്ടിൽ പ്രകൃതി ദേവി കനിഞ്ഞു നൽകിയ നാടാണ് കൊച്ചുതോവാള. ഇത് ഒരു കുടിയേറ്റ ഗ്രാമമാണ്. ഈ പ്രദേശത്തിനു കൊച്ചുതോവാള എന്ന പേരുവരുവാൻ കാരണമെന്നു പറയപ്പെടുന്ന ഒരു ഐതീഹ്യം ഉണ്ട്.
                   ഒരു മലയുടെ ഇരുപുറവുമായി കാണപ്പെടുന്ന രണ്ടു പ്രദേശങ്ങളുണ്ട്. ഒന്ന് വലിയ തോവാളയും മറ്റൊന്ന് കൊച്ചു തോവാളയും. ഇവിടുത്തെ ആദിവാസികൾ മന്നൻസമുദായത്തിൽ പെട്ടവരായിരുന്നു. ഫല ഭൂയിഷ്ടമായ മണ്ണും ജലസമൃതിയും ഈ പ്രദേശത്തിന്റെ അനുഗ്രഹമായിരുന്നു. കൃഷിക്ക് വളരെ അനുയോജ്യമായിരുന്നു. തോവാള എന്ന കുടിപ്പേരുള്ള സഹോദരന്മാരിൽ മൂത്ത ആൾ വലിയ തോവാളയിലും ഇളയ ആൾ കൊച്ചുതോവാളയിലും താമസിച്ചതിനാലാണ് സ്ഥലങ്ങൾക്ക് ഈ പേര് കിട്ടിയത് . അതല്ലാതെ താവളം എന്ന പേരിൽ നിന്ന് തോവാള എന്ന് പദം ഉണ്ടായി എന്നും പറയപ്പെടുന്നു. 

പച്ച പട്ടു പുതച്ചപോലെ കാണപ്പെടുന്ന മാള നിരകളെ തഴുകി വീശുന്ന കുളിർകാറ്റു ഈ ഗ്രാമത്തിന്റെ പ്രതേകതയാണ്. നാലു പതിറ്റാണ്ട് മുൻപ് മഞ്ഞുമൂടി കിടന്നിരുന്ന ചില പ്രദേശങ്ങളും

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}