ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /സയൻസ് ക്ലബ്

14:24, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42031brm (സംവാദം | സംഭാവനകൾ) ('ശാസ്ത്ര അഭിരുചിയുള്ള അൻപതോളം കുട്ടികളെ ഉൾപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്ര അഭിരുചിയുള്ള അൻപതോളം കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീരകിച്ചു . ജൂലൈ 21 ചന്ദ്ര ദിനത്തോടനുബന്ധിച്ചു ആകാശങ്ങൾക്കപ്പുറം എന്ന ശാസ്ത്ര സിനിമ പ്രദർശിപ്പിക്കുകയും ചന്ദ്രയാൻ പര്യവേഷണത്തിന്റെ വീഡിയോ പ്രദര്ശനം നടത്തുകയും ചെയ്തു .സബ് ജില്ലാ ശാസ്ത്ര മേളയിൽ ഈ സ്കൂളിലെ കുട്ടികൾ റിസർച്ച് ടൈപ്പ് പ്രോജെക്ടിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു