എൽ.പി.എസ് കൊന്നപ്പാറ
................................ മലയോര പ്രദേശമായ കൊന്നപ്പാറയിലെ ജനങളുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യ മാക്കി കല്ലറെതു ശ്രീ കെ.ആർ മാധവൻ പിള്ളയും കൊന്നപ്പാറ ശ്രീ എം ജി മാധവൻ പിള്ളയും ചേർന്ന് സ്ഥാപിച്ച സരസ്വതി ക്ഷേത്രം . 1951 ൽ ഈ വിദ്യാലയം തുടങ്ങീ .ശ്രീമതി പി ജെ ലക്ഷ്മികുട്ടിയമ്മ പ്രധമ അദ്ധ്യാപിക
എൽ.പി.എസ് കൊന്നപ്പാറ | |
---|---|
വിലാസം | |
കൊന്നപ്പാറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 38733lps |
ഭൗതികസൗകര്യങ്ങള്‍
സ്കൂളിന്റെ പ്രധാനകെട്ടിടത്തിൽ 5 ക്ലാസ്സുകളും ഓഫീസും പ്രവർത്തിക്കുന്നു .പാചക പുരയും ഭ ക്ഷണശാലയും 4 ടോയ് ലറ്റുകളും ഉണ്ട് .ഒരു കമ്പ്യൂട്ടറും ഉണ്ട് .