ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട

16:09, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT UPS VENGANOOR BHAGAVATHINADA (സംവാദം | സംഭാവനകൾ) (paatyetharapravarthanagal)
ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട
വിലാസം
ഭഗവതിനട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017GOVT UPS VENGANOOR BHAGAVATHINADA




ചരിത്രം

ശാന്തസുന്ദരമായ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ ആണ് ഈ വിദ്യാലയം.1910-ല്‍ തിരുവിതാംകൂര്‍ രാജകുടുബത്തിന്‍റെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ചിന്ത ഉള്‍ക്കൊണ്ട് പുരാതന തറവാട്ടുകാരായ പാളയത്തുകുടുബവും തഴമംഗലത്തുകുടുബവും 50സെന്‍റ് വസ്തു വിദ്യാലയനിര്‍മ്മാണത്തിനായി വിട്ടുനല്‍കി.ആദ്യംമൂന്നാം തരം വരെയും, സര്‍ക്കാര്‍വിദ്യാലയം ആയതിനുശേഷം നാലാംതരം വരെയും ക്ലാസ്സുകള്‍ ഉണ്ടായി.1982-ല്‍ അപ്പര്‍പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.ശ്രീമാന്‍ തമ്പി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍.2000-ല്‍ പി.ടീ.എ പ്രിപ്രൈമറി വിഭാഗം ആരംഭിച്ചു. പൊതു സമൂഹത്തിന് ഇംഗ്ലീഷ് മീഡിയത്തൊടുള്ള ആഭിരുചി മനസ്സിലാക്കി 2005-ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങളള്‍

  • സയന്‍സ് ക്ലബ്
  • സാമൂഹ്യശാസ്ത്രക്ലബ്
  • ഇംഗ്ലീഷ്ക്ലബ്
  • വായനക്ലബ്
  • വിദ്യാരംഗംകലാസാഹിത്യവേദി
  • ജലക്ലബ്
  • ഗണിതക്ലബ്
  • ഹിന്ദിക്ലബ്
  • അക്ഷരജ്യോതി(മലയാളം,ഇംഗ്ലീഷ്- അക്ഷരക്ലാസ്സ്)
  • ഫീല്‍ഡ് ട്രിപ്പുകള്‍
  • അഭിമുഖങ്ങള്‍
  • ക്വിസ്സ് മത്സരങ്ങള്‍
  • ദിനാചരണങ്ങള്‍..............

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.4054535,77.0215604 | width=600px| zoom=15}}