ജി.എൽ.പി.എസ് കുമാരനെല്ലൂർ

15:07, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmglps (സംവാദം | സംഭാവനകൾ)

കാരശ്ശേരി ഗ്രാമ പ‍‍ഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് ജി എല്‍.പി.സ്കൂള്‍ കുമാരനെല്ലൂര്‍.മലയോര കാര്‍ഷികഗ്രാമത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിയില്‍ മഹത്തായ സംഭാവനകളര്‍പ്പിച്ച ഈ വിദ്യാലയം 1928 ല്‍സ്ഥാപിതമായി. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ കണ്ണൂര്‍ ഗോപാലന്‍ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ മൈമൂന.കെ.പി ടീച്ചറാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ജി.എൽ.പി.എസ് കുമാരനെല്ലൂർ
വിലാസം
കുമാരനെല്ലൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Hmglps





ചരിത്രം

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ,മുക്കം,ആക്കോട്ടുചാല്‍,വല്ലത്തായ്പാറ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.ഇവിടെ ഇപ്പോള്‍ 350ല്‍ പരം ർ വിദ്യാര്ത്ഥികള്‍ പഠിക്കുന്നു.സര്‍ക്കാറിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

എട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം,രണ്ടു സ്മാര്‍ട്ട് ക്ലാസ് റൂം,ഓടിട്ട അ‍‍ഞ്ചുക്ലാസ് മുറികള്‍,കംന്പ്യൂട്ടര്‍ റൂം,ലൈബ്രറി,കുടിവെള്ള സൗകര്യം,ടോയ്ലറ്റുകള്‍,ചുറ്റുമതില്‍,ഷെല്‍ഫ്,വാഹന സൗകര്യം

മികവുകൾ

സ്ക്കൂള്‍ തല മേളകള്‍,പിന്നോക്കക്കാര്‍ക്കുള്ള പ്രത്യേക ക്ലാസുകള്‍,തനത് പ്രവര്‍ത്തനങ്ങള്‍, ക്വിസ് മത്സരം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും,എല്‍.​എസ്.എസ് പ്രത്യേക കോച്ചിങ്ങ്,ദൈനംദിന ക്വിസ് മത്സരം,ക്ലാസ് പത്രം, സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്, ഇംഗ്ലീഷ് അസംബ്ലി,പഠന യാത്ര,എയ്ഞ്ചല്‍ ഇംഗ്ലീഷ് സ്കൂള്‍

=ദിനാചരണങ്ങൾ

ജൂണ്‍ -പ്രവേശനോല്‍ത്സവം, ജൂണ്‍ 5-പരിസ്ഥിതി ദിനം, ജൂണ്‍ 19-25 വായനാദിനം, ജൂലൈ 5- ബഷീര്‍ ചരമദിനം, ജൂലൈ 21-ചാന്ദ്ര ദിനം,ആഗസ്റ്റ് 15 -സ്വാതന്ത്രദിനം, സെപ്റ്റംബര്‍ 5-അധ്യാപകദിനം,ഒക്ടോബര്‍ 2-ഗാന്ധിജയന്തി, നവംബര്‍ 1- കേരളപ്പിറവി ,നവംബറ്‍ 14 -ശിശുദിനം, ഡിസംബറ്‍ 14 -അറബിക് ദിനാചരണം, ജനുവരി -പുതുവത്സരാഘോഷം ,ജനുവരി 26-റിപ്പബ്ലിക്ക് ദിനം,മാറ്‍ച്ച് -വാര്‍ഷികം, മികവ് ദിനാഘോഷം

അദ്ധ്യാപകർ

മൈമൂന.കെ.പി തങ്കമണി.എം.കെ ശരീഫ്.കെ.ഇ ഉണ്ണിക്യഷ്ണന്‍.എം നഫീസ.കെ ജാനീസ് ജോസഫ് ജസ്സിമോള്‍ കെ.വി അബ്ദുള്‍ അസീസ് കെ

=ക്ളബുകൾ

ഗണിത ക്ളബ്

വിദ്യാര്ത്ഥികളില്‍ ഗണിത ശേഷി വര്‍ദ്ധിപ്പിക്കാനും യുക്തി ചിന്ത വളര്‍ത്താനും ഗണിത ക്ളബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

==ഹെൽത്ത് ക്ളബ്

ക്ലാസ് റൂം,വിദ്യാലയം പൊതുശുചിത്യം ഉറപ്പാക്കുന്നതിനായി ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.


=അറബി ക്ളബ്

വിദ്യാര്ത്ഥികളില്‍ അറബിഭാഷയെയും സാഹിത്യത്തെയും കൂടുതല്‍ അടുത്തറിയാന്‍ അറബി ക്ളബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

=സാമൂഹൃശാസ്ത്ര ക്ളബ്

പ്രവര്‍ത്തിച്ച് പഠിക്കുക എന്ന ലക്ഷ്യം സാക്ഷ്യാല്‍ക്കരിക്കുന്നതിന് വേണ്ടി സാമൂഹൃശാസ്ത്ര ക്ളബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ഭാഷാക്ലബ്

വിദ്യാര്ത്ഥികളില്‍ ഭാഷാപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സര്‍ഗാത്മക കഴിവുകള്‍ മെച്ചപ്പെടുത്താനും ഭാഷാക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

വിദ്യാര്ത്ഥികളില്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടാന്‍ വേണ്ടി ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ജാഗ്രതാ ക്ലബ്

കുട്ടികളുടെ സുരക്ഷയെ കുറിച്ച് അവബോധം നല്‍കുന്നതിന്ന് ജാഗ്രതാ ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.


വഴികാട്ടി

11.3263795,76.0171756,17.71

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുമാരനെല്ലൂർ&oldid=314301" എന്ന താളിൽനിന്ന് ശേഖരിച്ചത്