ഗാന്ധിദർശൻ ക്ലബ്ബ്
ജി എം എച്ച് എസ് എസ് വെങ്ങാനൂര്‍
ഗവ. മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍ |
---|
=== ഗാന്ധിദര്‍ശന്‍ പഠനപരിപാടി===
സ്വാതന്ത്ര്യദിനം
|
കൃഷി *വാഴകൃഷി, തക്കാളി, കത്തിരി, ചീര, പയര്‍ എന്നീ കൃഷികള്‍ നല്ല രീതിയില്‍ നടന്നുവരുന്നു.
|
മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മാണം | *സ്കൂളില്‍ തന്നെ മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മിച്ച് കൃഷിക്ക് ഉപയോഗിക്കുന്നു. |
അദ്ധ്യാപക ദിനം *അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരു വന്ദനം എന്ന പരിപാടി നടത്തുകയും സ്കൂളില്‍ നിന്ന് വിരമിച്ചുപോയ അദ്ധ്യാപകര്‍ക്ക് സ്വീകരണം നല്‍കുകയുണ്ടായി.
|
ഗാന്ധിദര്‍ശന്‍ സബ്ജില്ലാ, തല ഉദ്ഘാടനം
ബോധവത്കരണക്ലാസ് - *നെല്ലിമൂട് കോണ്‍വെന്റിെലെ എച്ച്.എം. ഗാന്ധിയന്‍ തത്വങ്ങള്‍ക്ക് ഈ കാലഘട്ടത്തിലെ പ്രസക്തി എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് നടത്തി. |
ഗാന്ധിദര്‍ശന്‍ കലാമത്സരങ്ങള്‍ |
കുളം' *വിനോദത്തിനും വിജ്ഞാനത്തിനുമായി കുട്ടികളുടെ പരിശ്രമത്തില്‍ കുട്ടികള്‍ കുളം നിര്‍മ്മിക്കുകയും അതില്‍ മത്സ്യംവളര്‍ത്തുകയും ചെയ്യുന്നു.|| |
ലഹരി വിമുക്തകേരളം |
*ലഹരി വിമുക്തകേരളം എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ രചനാമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി കലടീച്ചര്‍ ലഹരിവിരുദ്ധ ക്ലാസ് എടുത്തു. |
സേവനവാരം *സേവനവാരത്തോട്അനുബന്ധിച്ച് കുട്ടികള്‍ സ്കൂളും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കി. |
ക്രിസ്തുമസ് ദിനാഘോഷം | *ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ കേക്ക് വിതരണം നടത്തുകയും ക്രിസ്തുമസ്കരോള്‍ സംഘടിപ്പിക്കുകയും ചെയ്തു. |
ഗാന്ധിദര്‍ശന്‍ പഠനയാത്ര | *ഗാന്ധിദര്‍ശന്‍ പഠനയാത്രയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുകയും അവിടത്തെ അന്തേവാസികള്‍ക്ക് സ്കൂളില്‍ നിര്‍മ്മിച്ച സോപ്പ്, ലോഷന്‍, വസ്ത്രങ്ങള്‍, കുട്ടികള്‍ കൊണ്ടുവന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ നല്‍കുകയുണ്ടായി.. |
പൂന്തോട്ടം | *ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ ഭാഗമായി നല്ലൊരു പൂന്തോട്ടം കുട്ടികള്‍ തയാറാക്കുകയും അത് പരിപാലിച്ച് വരുകയും ചെയ്യുന്നു. |
മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മാണം | } |