ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി യു പി എസ് വള്ളിവട്ടം
വിലാസം
ബരാലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201723458





ചരിത്രം

തൃശ്ശൂ‍ര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂര് ഗരാമപ‍‍ഞ്ചായത്തിൽ ബരാലത്തിന് വടക്കായി 1924 നാണ് വള്ളിവട്ടം സ്കൂള് ആരംഭിച്ചത്. കൊതുവിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് സറ്ക്കാരിൻേറയുെം നാട്ടുകാരുടേയുെം സഹായത്തോടെ പണികഴിപ്പിച്ചത്ണ് ഈ വിദൃലയം. പൂവത്തുംകടവില് കു‍‍ഞ്ഞിററി,പുഴേക്കടവില്‍ വേലപ്പൻകുട്ടി തുടങ്ങിയവരുടെ സഹായത്തോടെ മേല്‍ഭാഗം ഒാടുമേ‍ഞ്ഞതും താഴെ ഇഷ്ടിക വിരിച്ചതുമായ കെട്ടിടം 1928 ല് നിലവില്‍ വന്നു. പുഴേക്കടവില്‍ വേലപ്പൽകുട്ടിയുടെ മകള് പി.വി പത്മാക്ഷിയാണ് ആദൃത്തെ പെണ് വിദൃര്ത്ഥി. 1954-55 കാലത്ത് മലയാളം അഞ്ചാം ക്ലാസ് ഉണ്ടായിരുന്നു. നെടുംപറംപില്‍ ശങ്കരൻ മാഷ് ആയിരുന്നു അന്നത്തെ ഹെഡ്മാസ്ററര്. 1960-ന് ശേഷം യു.പി സ്കൂളായി ഉയര്ത്തുന്നതിനായി നാട്ടുകാര് ആന്നത്തെ എ..ഇ.ഒ ആയിരുന്ന കൊതുവാല്‍ ബാഹുലേയല്‍ അവറുകളെ കണ്ട് അപേക്ഷ സമര്പ്പിച്ചു. അന്ന് ചാലക്കുടി കമ്മൃണിററി പ്റോജക്ററിന്റ് മേല്‍നോട്ടത്തിലാണ് കെട്ടിടത്തിന്റ് പണിക്കായി അംഗീകാരം നല്‍കിയത്. 1964-65 ല്‍ യു.പി. ക്ലാസ് മുറികള്ക്ക് വേണ്ട ഉപകരണങ്ങള് വാങ്ങാൻ ൻാട്ടുകാരില്‍ നിന്നും പണം സമാഹരിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഓഫീസ് -- 1 ക്ളാസസ് മുറികള് 10 ഹാള് - 1 കംപൃൂട്ടര്‍ ലാബ് 1 ൈല്രബറി മുറി 1 ഇന്‍റര്ൻനേറ്റ് സൌകരൃം ഉണ്ട് സ്റ്റജ് ഉണട് കളിസ്ഥലം ഉണട് ചുറ്റുമതില്‍ ഉണട് വണ്ടി ഉണട് സയൻസ് ലാബ് ഉണട് അടുക്കള ഗൃാസ് കണക്ഷൻ ഉണട് പാര്‍ക്ക്,ഓപ്പണ്‍ ക്ളാസ് മുറി,റ്റോയിലറ്റ 4,യൂറിനൻ - 6കിണറ്‍‍‍‍‍‍‍‍‍‍ ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രവേശനോത്സവം ജന്രപതിനിതികളെയൂെം,പൂര്വവവിദൃാര്‍തഥികളെയും രക്ഷിതാക്കളെയൂം ഉള്‍പ്പെടുത്തി വളരെ മനോഹരമായരീതിയില്‍ ്രപവേശനോത്സവം സംഘടിപ്പിക്കാറുണ്ട‍്‍ ദിനാചരണങ്ങള്‍, പാഠഭാഗവുംമായി ബന്ധപ്പെട്ട് എല്ലാ ദിനാപരണങ്ങളും സമുചിതമായി ആചരിക്കാറുണട്. അസംബ്ളി , വെള്ളിയാഴ്ച്ച ഒഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും മലയാളം ഹിന്ദി, ഇംഗ്ലീഷ് ഭ്ഷകളില്‍ സ്കൂള്‍ അസംബളി കൂടുന്നുണട്. ക്ളാസ് പി ടി എ , മാസത്തില്‍ ഒരു ക്ള്സ് പി ടി എ കൂടുന്നുണട്. എല്ലാവരും പങ്കെടുക്കാറുണട്. കൃുസ് പരിപാടി , കൃഷി, ശാസ്്രതം, മറ്റെല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചോദൃോത്തരപരിപാടി നടത്താറുണട്. എല്‍ എസ് എസ്, യു എസ് എസ്, സുഗമ ഹിന്ദി സംസ്കൃതം സ്കോളറ്‍‍ഷിപ്പ് പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് ്രപതൃേക പരിശീലനം നല്‍കുന്നുണട്. ബാലസഭ, എല്ലാമാസവും ബാലസഭകൂടാറുണട്, അതോടനുബന്ധിച്ച് ബാല്രപസിദ്ധികരണമായ തേൻതുള്ളികള്‍ മാസികയുടെ ്രപകാശനം നടത്താറുണട്. കബൃൂട്ടര്‍ പഠനം, പാഠൃപദ്ധതിയനുസരിച്ച് കബൃൂട്ടര്‍ പഠനം നടത്താറുണട്. പഠനയാത്തറ , പഠന്രപവര്‍ത്തനവുംമായി ബന്ധപ്പെട്ട് വിദ്ധൃാര്‍ത്ഥികള്‍ പഠനയാത്തറ നടത്താറുണ്ട്

==മുന്‍ സാരഥികള്‍==ചിപ്പികുട്ടി മേനോൻ,

  1. നെടുംപറംപീൽ ശങ്കരൻമ്ഷ്,

,# സെയ്തുമുഹമ്മദ്മാഷ്,

  1. രവീന്ദരൻ മാഷ്,
  2. , ദാവൂദലി മാഷ്,
  3. സുമതി ടീച്ചറ്,
  4. സുകുമാരി ടീച്ചറ്,
  5. ജാനകി ടീച്ചറ്,
  6. ബേബി ടീച്ചറ്,
  7. റംലു ടീച്ചറ്,
  8. ജാനു ടീച്ചറ്,
  9. വറ്ഗ്ഗീസ് മാഷ്'''

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. അബ്ദുൾ ജലീൽ പൂവത്തുംകടവ്,
ഡോ. റഹമത്ത്ബീഗം,
വി.സി. രാമകൃഷ്ണൻ കെ എസ് ഇ ബി എൻജിനിയറ്,
ഷക്കില സി.ബി, ദേശീയ അദ്ധൃാപകഅവാറ്ഡാ,
റസിയ ഇൻകംടാക്സ്,
ഹമീദ് ഡി വൈ എസ് പി,
സജീന്ദ്രനാഥ്, ജെൃതീന്ദ്രനാഥ് വൃവസായി,
അബ്ദുൾസലാം പോസ്ററ്മാസ്ററര്


നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.277287,76.197127|zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വള്ളിവട്ടം&oldid=311431" എന്ന താളിൽനിന്ന് ശേഖരിച്ചത്