ജി എൽ പി എസ് പള്ളിക്കൽ
{{Infobox AEOSchool
| സ്ഥലപ്പേര്=പള്ളിക്കല്‍
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=15401
| സ്ഥാപിതവര്‍ഷം=1896
| സ്കൂള്‍ വിലാസം= ellumannamപി.ഒ,
വയനാട്
| പിന്‍ കോഡ്=670645
| സ്കൂള്‍ ഫോണ്‍=04935245606
| സ്കൂള്‍ ഇമെയില്‍=hmglpspallikkal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/G L P S Pallikkal
| ഉപ ജില്ല=മാനന്തവാടി
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 109
| പെൺകുട്ടികളുടെ എണ്ണം= 110
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 219
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രധാന അദ്ധ്യാപകന്‍=JOLLY V R
| പി.ടി.ഏ. പ്രസിഡണ്ട്= K.MUHAMMED
| സ്കൂള്‍ ചിത്രം= [[ഫലകം:GLPS1.jpg
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ വയനാട് ജില്ലയിലെ എടവക ഗ്രാമ പഞ്ചായത്തിലെ, പള്ളിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം .1896 മുതൽ നീണ്ട 121 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്.ശ്രീ വടക്കത്തി ഭഗവതി ഊരാളൻ നൽകിയ ഭൂമിയിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ബോർഡിന്റെ കീഴിലായിരുന്നു ആരംഭം, തുടക്കത്തിൽ 5ാം ക്ലാസുവരെ ഉണ്ടായിരുന്നു. ക്ലാസ് മുറികളുടെ അഭാവം 4ാം ക്ലാസു വരെയാക്കി എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}