എൽ പി എസ് നരിപ്പറ്റ നോർത്ത്
................................
എൽ പി എസ് നരിപ്പറ്റ നോർത്ത് | |
---|---|
വിലാസം | |
നരിപ്പറ്റ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | Suresh panikker |
ചരിത്രം
മലയോര പ്രദേശവും കാർഷിക മേഖലയുമായ നരിപ്പറ്റ പഞ്ചായത്തിലെ അവികസിതമായ ഒരു പ്രദേശമായിരുന്നു താഴെ നരിപ്പറ്റ .തങ്ങൾക്ക് ലഭിക്കാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആഗ്രഹത്താൽ പാറക്കൽ ശങ്കരൻ നമ്പ്യാർ കറുത്താംമ്പലത്ത് ശങ്കരൻ അടിയോടി കുട്ടോത്ത് കണ്ടിയിൽ കൃഷ്ണക്കുറുപ്പ് എന്നിവരുടെ ശ്രമഫലമായി ഒരു കൂടി പ്പള്ളിക്കൂടം 1925ൽ ചെവിട്ടുപാറ എന്ന സ്ഥലത്ത് സ്ഥാപിച്ചു
1/8/1930ൽ പാറക്കൽ ശങ്കരൻ നമ്പ്യാർ മാനേജരായി നിയമിച്ച് ഗവൺമെന്റിൽ നിന്നും അംഗീകാരം കിട്ടി നരിപ്പറ്റ എൽ പി സ്ക്കൂൾ എന്ന പേരിൽ പൂവ വാറക്കൽ കേളു ക്കുറുപ്പിന്റെ പേരിലുള്ള ഒരപ്പിൽ പറമ്പിലേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു നരിപ്പറ്റ പഞ്ചായത്തിലെ ഇന്നത്തെ പതിമൂന്നാം വാർഡിൽ നരിപ്പറ്റ നോർത്ത് എൽ പി സ്ക്കൂൾ എന്ന പേരിൽ പ്രസ്തുത സ്ക്കൂൾ ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു 1962 ൽ മാനേജർ ശങ്കരൻ നമ്പ്യാർ മരണപ്പെടുകയും ആ സ്ഥാനം ഭാര്യ ലക്ഷ്മി അമ്മ ഏറ്റെടുക്കുകയും ചെയ്തു കുന്നുമ്മൽ ഉപജില്ലയിലെ ആദ്യത്തെ കബ്യൂണിറ്റ് ഈസ്ക്കൂളിന്റെ സംഭാവനയാണ് വിവിധ കാലങ്ങളിലായി മെറിറ്റ് സ്കോ ള ർ ഷിപ്പ് നേടിയ ആരതി ആർ ,അനുപമ അജയ്, അനഘ്.ബി, അനഘ;എൻ ,അനന്ദൂ.എസ്.കൃഷ്ണ, അഷിക.ആർ, അനഘ .എസ്, രഹന ഹരി, വൈഷ്ണ ഭാസ്കർ എന്നിവർ ഈ സ്ക്കൂളിന്റെ അഭിമാനമാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}