എ.കെ.എം.എച്ച്.എസ്. കുടവൂർ
കിളിമാനൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ. കെ. എം. ഹൈസ്കൂള്‍ കുടവൂ൪.1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.കെ.എം.എച്ച്.എസ്. കുടവൂർ | |
---|---|
വിലാസം | |
കുടവൂ൪ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | Sheebasunilraj |
ചരിത്രം
. 1979-ല്‍ ആരംഭീച്ചു തിരുവനന്തപുരം ജില്ലയിലെ എയ്ഡഡ് വിദ്യാലയം
ഭൗതികസൗകര്യങ്ങള്‍
സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങള്‍
കളിസ്ഥലം
മള്‍ട്ടിമീഡിയ തിയേറ്റര്‍
എൈ ടി ലാബ്
സബ്‍ജക്ട് ലാബ്
വായനാമൂല
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സിദ്ദിഖ് ഖാസിം സര്‍
മുന്‍ സാരഥികള്‍
വര്‍ഷം | പേര് |
---|---|
1979 - 98 | കളത്തിലെ എഴുത്ത് |
1998 - 2007 | സുധ |
2007 - 10 | ഉഷ.ബി.ആ൪ |
2011 - 2015 | വത്സലകുമാരി വി |
2015- 2025 | നിഷ എ എസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. ജാഫറുദ്ദീന്‍ എ (എച്ച് എസ് എ)
2. അഡ്വക്കേറ്റ് താഹ
3. കുടവൂര്‍ നിസാം സര്‍ |
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.7837738,76.816301 | zoom=12 }}