കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ് | |
---|---|
വിലാസം | |
കൈപ്പുഴ | |
സ്ഥാപിതം | 3 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | 33216 |
ചരിത്രം
പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി ൧൯൧൭ ജൂൺ 3 സ്കൂൾ ആരംഭിച്ചു .ആദ്യ മാനേജർ തറയിൽ പഴേപുരയിൽ ഉതുപ്പും ആദ്യ ഹെഡ്മാസ്റ്റർ നീഡർ വടക്കേടത്തു കേശവൻ പിള്ളയും ആയിരുന്നു . സ്കൂളിന്റെ ആദ്യപേര് സെന്റ് അലക്സിന്ദ്രാനന്ദ്രസ് എൽപി സ്കൂൾ എന്ന് ആയിരുന്നു.1918 യിൽ പാലത്തുരിത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ സെന്റ് ത്രേസിയാസ് എന്ന പേര് സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു.എപ്പോൾ അഞ്ചു ക്ലാസ്സുകളിലായി 74 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പൊതിവിദ്യാലയ സംരക്ഷണ യജ്ഞം
വഴികാട്ടി
{{#multimaps:9.657381,76.511851| width=800px | zoom=16 }}