സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട്
സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട് | |
---|---|
വിലാസം | |
pallithode | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തുറവൂര്‍ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | St Thomas LPS Pallithode |
ചരിത്രം
ചേർത്തല താലൂക്കിലെ കുത്തിയതോട് പഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമായ പള്ളിത്തോട് പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസ പരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1903 ൽ സെൻറ് തോമസ് എൽ പി സ്കൂൾ ആയി സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1915 ൽ ആണ് .1955 വരെ സ്കൂൾ പള്ളിത്തോട് നസ്രാണി സമാജത്തിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് .1971 മുതൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായി .ഇന്ന് കാണുന്ന ഇരുനില കെട്ടിടം പണികഴിപ്പിക്കാൻ പ്രദാനമായും സഹായിച്ചത്മോൺസിഞ്ഞോർ പോൾ ലൂയിസ് പണിക്കവീട്ടിൽ അച്ഛനാണ് .പ്രീ പ്രൈമറി മുതൽ 4 ക്ലാസ് വരെയുള്ള ഇ വിദ്യാലയത്തിൽ 350 കുട്ടികൾ പഠിക്കുന്നു .പഠന പ്രവർത്തനത്തോടൊപ്പം പാഠ്യ ഇതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും ,അധ്യാപകരും ,എൻജിനീയർ ,ഡോക്ടർ ,വക്കീൽ ,കന്യാസ്ത്രീ ,നേഴ്സ് ,പോലീസ് ,ക്യാപ്റ്റൻ ,എന്നിവരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരും ഈ സ്കൂളിൽ നിന്ന് വിദ്യ നേടി രാഷ്ട്രീയമായി ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ട് .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ആനന്ദവല്ലിയമ്മ
- ട്രീസ
- അൽഫോൻസാ ടി എ
- രാജപ്പൻ
- സോളമൻ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഫാദർ രാജു കളത്തിൽ -കോർപ്പറേറ്റ് മാനേജർ [ആലപ്പുഴ]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}