ഗവ. എൽ. പി. എസ്. പരവൂർക്കോണം

14:27, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42320 (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. എസ്. പരവൂർക്കോണം
വിലാസം
അവനവഞ്ചേരി

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-01-201742320



ചരിത്രം

      ആറ്റിങ്ങല്‍ ടൗണിന്റെ  കിഴക്ക്  ഭാഗത്തുള്ള   അവനവഞ്ചേരിയിലെ  ഏറെ  പാരന്പഅരയ   പ്രൈമറി    സ്കൂളാണ്  പരവൂര്‍ക്കോണം  ഗവ .എല് .പി .എസ് .  1935  ല്  ലക്ഷ്മിവിലാസം    പ്രൈമറി  ഗേള്‍സ്  ഹെെസ്കൂള്‍  എന്ന  പേരില്  13  സെന്റെ്  സ്ഥലത്താണ്  ഇത്  പ്രവര്‍ത്തനമാരംഭിചത്.  ശ്രീമതി . കുുഞുലക്ഷ്മി  അമമയായിരുന്നു  സ്കൂള്‍  മാനേജരും  ആദിയ ഹെഡ്മിസ്ടസ്.  ഒന്ന്  മുതല് നാല്  വരെ  ക്ലാസ്സുകളാണ്  ആദിയം  ആരംഭിചത് .എന്നാല്  പിന്നീട്  ഇവിടെ  അചാം  ക്ലാസ്സ്  തുടങ്ങുകയുണ്ടായി . തുടറ്ന്ന്  സ്കൂള്‍   ഗവണമെന്റ്  ഏറ്റെടുത്തു. 1969  ല്  ഒരേക്കര്‍  സ്ഥലം  സര്‍ക്കാര്‍  വിലയക്കെടുത്തത്  ഇന്നിരിക്കുന്ന  സ്ഥലത്തേയ്ക്ക്  മാറ്റി  സ്ഥാപിച്ചു.  ഇതിന്  വേണ്ടി  നാട്ടുകാരുടെ  ഒരു  കമ്മിറ്റി  സജീവമായി  പ്രവര്‍ത്തിക്കുന്നുണ്ട്. മുനിസിപ്പല്  കൗണ്സിലറ്  ശ്രീ.പാട്ടത്തില്  സുകുമാരന്ഇ  വെെദ‍‍‍‌‌ന്, സ്കൂളിലെ  മുന്  അദ്ധ്യാപകനായിരുന്ന  ശ്രീ. എന്.  ശഘരപ്പിള്ള,   ശ്രീ. കുഞ്ഞുകൃഷ്ണപിള്ള,  മുന്  മുന്സിപ്പല്  കൗണ്സിലറ്  കെ. തപ്പന്പിള്ള  എന്നിവരുടെ  നേതൃതത്തില്  നിരവധി  പേരുടെ    ശ്രമഫലമായിട്ടാണ്  ഇന്ന്  കണുന്ന   സ്കൂളിന്റെ  ആദ  മന്ദിരം  പണിതുയറ്ത്തിയത്.  സാബത്തികമായും  നിറ്മ്മാണ  സാമഗ്റികളായും  ശ്രമദാനമായും  നാട്ടുകാരുടെ  സജീവപംകാളിത്തം  നിറ്മ്മാണത്തിനുണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

        ഒരേക്കറോളം  വിസ്തൃതിയില്  ചതുരാകൃതിയോട്  കൂടിയ   സ്ഥലത്താണ്  ഈ  വിദ്യാലയം  സ്ഥിതി  ചെയ‍‍‌‌‌‍ന്നത.  മൂന്ന്  കെട്ടിടമുള്ളതില്  പ്രധാന  കെട്ടിടം  ഓട്മേഞ്ഞതാണ്.  ഇതിലാണ‍‍്​​​​​​​​​​​ ​​​​​​​‍‍‍‍‍‍‍‍‍‍‍ഒാഫീസ് മൂറിയൂം സറ്റാഫ് റൂമൂം ഉള്‍പ്പെടെയൂളള മൂറി.  കൂടാതെ ലൈബറിയൂം  മററ് മൂന്ന് ക്ലാസ്സ് മൂറികളൂം ഇതിലൂണ്ട്.  ഒരു  കെട്ടിടം ‍‍‍‍‍ഷീറ്റ് മേഞ്ഞതാണ്.  അതിലാണ് ഒരംഗ വാടിയും മറ്റ് ക്ലാസ്സ് മൂറികളൂം പ്രവ ത്തിക്കൂന്നത്.  അടുത്തത് ഒര്  ഒറ്റമുറിയിലുളള ഒരു ടെറസ് കെട്ടിടമാണ് അതില്‍   കബുട്ടറ്   ക്ലാസ്സുകള്‍  നടക്കുന്നു.  കൂടാതെ  അടുക്കളയും  സ്റ്റോറും  ചേറ്ന്ന  കെട്ടിടം,  രണ്ട്  മൂത്രപ്പുരകള്‍,  മൂന്ന് ശുചിമുറികള്‍  എന്നിവയും  സ്കൂളിലുണ്ട്.
          കുട്ടികളുടെ   കായികക്ഷമത  വറ്ദ്ധിപ്പിക്കുന്നതിന്  വിശാലമായ   ഒരു  കളിസ്ഥലവും    കുട്ടികള്‍ക്ക്  വേണ്ടിയുള്ള   ഒരു  പാറ്ക്കും  ഉണ്ട്.  വിശാലമായ  സ്കൂള്‍   പരിസരത്തിന്റെ  കുറേഭാഗം  കൃഷിക്ക്  ഉപയുക്തമാക്കിയിട്ടുണ്ട്.  അനേകം  വൃക്ഷങ്ങളും  ഈ  സ്കൂളിനെ  സുന്ദരമാക്കുന്നു.  കിണറ്  വെള്ളമാണ്  കുടിക്കാനും  ഭക്ഷണത്തിനും  ഉപയോഗിക്കുന്നത്.  തിളപ്പിച്ചാറിയ   വെള്ളമാണ്  കുട്ടികള്‍  കുടിവെള്ളമായി  ഉപയോഗിക്കുന്നത്.  രാവിലേയും  ഉച്ചയ്ക്കും  പോഷകാഹാരം  കുട്ടികള്‍ക്ക്  കൊടുക്കുന്നുണ്ട്.
          കുട്ടികള്‍ക്കാവശ്യ മായ  എണ്ണം  ബഞ്ചുകള്‍  എല്ലാ  ക്ലാസ്സ്റൂമുകള്‍  വെെദ്യുതീകരിച്ചിട്ടുണ്ട്.ഫാനുകളും  ഉണ്ട്.  ശിശുസൗഹൃദ  ക്ലാസ്സ്  റൂമുകളുടെ  ചുവരുകള്‍  ചിത്രങ്ങളാല്‍  അലങ്കരിച്ചിട്ടുണ്ട്.  സ്കൂള്‍മുറ്റത്ത്  കുട്ടികള്‍ക്ക്  വിശ്രമിക്കാന്  ഇരിപ്പിടമൊരുക്കിയിട്ടുണ്ട്.
         സ്കൂള്‍  കോപൗണ്ടിന്  ചുറ്റുമുള്ള  മതില്‍    പൂറ്ത്തീകരിച്ചിട്ടില്ല.  രണ്ട്   വശം  മാത്രമേ    മതിലുള്ളു.  ഡെെനിംഗ്  ഹാള്‍,  ലാബ്  എന്നിവയും  എെ.ടി.  പഠനം  കാര്യക്ഷമമാക്കാന്  ലാപ്ടോപ്പ്  പ്രൊജക്ടറ്  എന്നിവയും  ഇല്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

       പഠന   പ്രവര്‍ത്തനങ്ങള്‍ക്ക്  നല്കുന്ന  അതേ   പ്രധാനയത്തോടെ   പാഠ്യേതര   പ്രവര്‍ത്തനങ്ങളും  നടക്കുന്നു.  ദിനാചരണങ്ങള്‍  എല്ലാംതന്നെ  പഠനത്തിന്  തടസ്സം  ഉണ്ടാക്കാത്തരീതിയില്  ആചരിക്കുന്നു.  പരിസ്ഥിതി  ദിനം,  വായനാദിനം,  ഹിരോഷിമാ - നാഗസാക്കി  ദിനങ്ങള്‍,  സ്വാതന്ത്യദിനം,  വൃദ്ധദിനം,  നാട്ടറിവുദിനം,

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.6985416,76.8305708| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പരവൂർക്കോണം&oldid=307271" എന്ന താളിൽനിന്ന് ശേഖരിച്ചത്