ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി യു പി എസ് അന്നമനട
വിലാസം
അന്നമനട
സ്ഥാപിതം5 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201723549





ചരിത്രം

തൃശ്ശു൪ ജില്ലയുടെ തെക്കേ അതി൪ത്തിയില്‍ ദേശീയപാതയില്‍ നിന്ന് 5 കിലോ മീറ്റ൪ പടിഞ്ഞാറ് മാറി NH17 ല്‍ നിന്ന് 16 കിലോ മീറ്റ൪ കിഴക്ക് ചാലക്കുടി പുഴയാല്‍ അനുഗ്രഹിക്കപ്പെട്ട് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അന്നമനട ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് . അടൂ൪ ഫ൪ക്കയുടെ കീഴില്‍ GLPS അടൂ൪ ‍‍‍‍എന്ന പേരില്‍ അറിയപ്പെടുകയും പിന്നീട് GLPS അന്നമനട എന്നും 1991ല്‍ GUPS അന്നമനട എന്നും വിദ്യാലയത്തെ അറിയപ്പെടാ൯ തുടങ്ങി 1895 ആരംഭം മുതല്‍ ഇത് സ൪ക്കാ൪ സ്കൂളായിരുന്നു . ഈ വിദ്യാലയത്തില്‍ ആദ്യാക്ഷരം കുറിച്ച നിരവധി പ്രമുഖ വ്യകതിള്‍ ഉണ്ട് ശ്രീ . പനമ്പിള്ളി ഗോവിന്ദമേനോ൯ , പഞ്ചവാദ്യരംഗത്തെ ത്രിമൂ൪ത്തികളായ അച്യുതമാരാ൪ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ എന്നിവരെല്ലാം ഇതില്‍പ്പെടുന്നു .


                                                   അന്നമനടയുടെ  ഹൃദയ  ഭാഗത്ത്  121 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നല്‍കിയ ഈ സരസ്വതിക്ഷേത്രത്തില്‍ ഇപ്പോള്‍  നഴ്സ്സറി മുതല്‍  ഏഴാം ക്ലാസ്  വരെ ഉണ്ട് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.2381733,76.3299138|zoom=10}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_അന്നമനട&oldid=306577" എന്ന താളിൽനിന്ന് ശേഖരിച്ചത്