ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം

12:43, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42031brm (സംവാദം | സംഭാവനകൾ)


ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം
വിലാസം
ഇളവട്ടം

തിരുവനന്തപുരം ജില്ല
സ്ഥാപിതം2-06-1968 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-01-201742031brm




ചരിത്രം

1962-63-ൽ ശ്രീ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുന്നത്. ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ്‌ റെഗുലസ് മെമ്മോറിയൽ എന്നാണ്. ഇതിന്റെ സ്ഥാപക മാനേജർ ശ്രീ ബി ജോൺസൻ റെഗുലസ് അവറുകളുടെ പിതാവാണ് ബർണബാസ്‌ റെഗുലസ് അവറുകളാണ്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ വി ബി ജോസഫ് റെഗുലസ് അവറുകളു൦ ആദ്യത്തെ അധ്യാപകൻ ശ്രീ ജനാർദ്ദനൻ നാടാർ അവറുകളുമാണ്. ആദ്യത്തെ വിദ്യാർത്ഥി കെ. കൃഷ്ണമ്മയായിരുന്നു. 1964-64-ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കർ വിസ്‌തൃതിയിൽപരന്നുകിടക്കുന്ന ശാന്തവും സുന്ദരവുമായ ഈ സരസ്വതിക്ഷേത്രത്തിൽ 7കെട്ടിടങ്ങളാണുള്ളത് .അര ഏക്കർ കളിസ്ഥലവും ഇതിൽ ഉൾപ്പെടുന്നു .മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ലാബ് ,it ലാബ് ,ലൈബ്രറി ,സ്കൂൾ സൊസൈറ്റി ,പ്രൊജക്ടർ റൂം ,പാചകപ്പുര ,ആണ്കുട്ടികള്ക്കും പെൺകുട്ടികൾക്കും വെവ്വേറെ സൗച്യാലയം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട് .

 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വഴികാട്ടി

മോഡൽ പാർലിമെന്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മികവുകള്‍

മാനേജ്മെന്റ്

ദിനാചരണങ്ങൾ

പ്രമാണം:Rep.jpeg
റിപ്പബ്ലിക്ക് ദിനാഘോഷം

മുന്‍ സാരഥികള്‍

പ്രസിദ്ധരായ പൂർവ വിദ്യാർത്ഥികൾ

ഹായ് കുട്ടിക്കൂട്ടം

അധ്യാപകർ

അനധ്യാപകർ

"https://schoolwiki.in/index.php?title=ബി.ആർ.എം.എച്ച്.എസ്._ഇളവട്ടം&oldid=303983" എന്ന താളിൽനിന്ന് ശേഖരിച്ചത്