എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്

12:43, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)




എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്
വിലാസം
Valiyora North

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Mohammedrafi




ചരിത്രം

മലപ്പുറം ജില്ലയില്‍ vengara ഗ്രാമപഞ്ചായത്തിലെ Kacherippadi അങ്ങാടിയോട്ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം AMLP School, Valiyora North ‍ എന്ന പേരിലാണ് അറിയപ്പെടുന്നത്‌. മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന കച്ചേരിപ്പടിയില്‍ 1930-ല്‍ അയിമ്പാടി മമ്മദ് അധികാരി വിരലില്‍ എണ്ണാവുന്ന കുട്ടികളും ഏകാധ്യാപകനുമായി തുടങ്ങിയതാണു ഈ വിദ്യാലയം. 80 വര്‍ഷത്തിലധികം പഴക്കമുള്ള , വേങ്ങര കച്ചേരിപ്പടിയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പ്രഗല്‍ഭരായ പല അധ്യാപകരും സേവനമനുഷ്ടിച്ചിട്ടുണ്ട്. അവയില്‍ പ്രധാനികളായിരുന്നു ഹുസൈന്‍ മാസ്റ്റര്‍ , നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍ , മുഹിയദ്ദീന്‍ മാസ്റ്റര്‍ , മാധവന്‍ കുട്ടി മാസ്റ്റര്‍ , മുകുന്ദനുണ്ണി മാസ്റ്റര്‍ , മോഹനദാസന്‍ മാസ്റ്റര്‍ , പാത്തുമ്മ ടീച്ചര്‍ , റുഖിയ്യ ടീച്ചര്‍ , സുജാത ടീച്ചര്‍ , സാവിത്രിക്കുട്ടി ടീച്ചര്‍ എന്നിവര്‍ .2011 മുതല്‍ ഐ.നുസൈബ ടീച്ചര്‍ ആണു സ്ഥാപനത്തിന്റെ ടീച്ചര്‍ ഇന്‍ ചാര്‍ജ് . ഒന്നു മുതല്‍ 4 വരെ ക്ലാസുകളുള്ള ഈ സ്ഥാപനം പാഠ്യ, പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ച് വെക്കുന്നു. ഇവിടെ നിന്നു പഠനം നടത്തി ഉന്നതിയിലെത്തിയ ധാരാളം പേര്‍ ഈ നാട്ടിലുണ്ട് .


അധ്യാപകര്‍

പ്രധാന അധ്യാപിക ‍
മറ്റ് അധ്യാപകര്‍
 
  1. എസ്. ശോഭന
  2. ബി. ജലജാമണി
  3. ഐ. നുസൈബ
  4. വി.എം.അജിത
  5. അനൂപ് സകരിയ്യ
  6. കെ. ഫാത്തിമ
  7. ഇ.റീന
  8. പി.ഇ.ബിന്ദു
  9. എ.കെ.ഫസീല
  10. കെ.പി.പ്രജീഷ്
  11. കെ.അബ്ദുറഹ്മാന്‍
  12. എ.കെ. അബ്ദുല്‍ ജലീല്‍
സ്റ്റാഫ് ഫോട്ടോ ഗാലറി
ഐ. നുസൈബ

ഗ്യാലറി (ഫോട്ടോ&വീഡിയോ)

 
 
 
 
 
 

ഭൗതിക സൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകള്‍

  1. കണക്ക്
  2. അറബി മികവുകള്‍
  3. ഇംഗ്ലീഷ് മികവുകള്‍
  4. പരിസരപഠനം മികവുകള്‍
  5. ഗണിതശാസ്ത്രം മികവുകള്‍
  6. പ്രവൃത്തിപരിചയം മികവുകള്‍
  7. കലാകായികം മികവുകള്‍
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. മലയാളം


സ്കൂള്‍ പി.ടി.എ

സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികള്‍ :-
പ്രസിഡന്‍റ്  :
വൈ.പ്രസിഡന്‍റ് :ശ്രീ.
ട്രഷറര്‍ :ശ്രീ.

മുന്‍ കാല അധ്യാപകര്‍

{{#multimaps: 11.041836, 75.980587 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍


- വേങ്ങരയില്‍ നിന്ന് പരപ്പനങ്ങാടി റോഡില്‍ 2 കി.മീ അകലം

-

Driving Directions From VENGARA
- Head towards State Highway (West on Parappanangadi-Manjeri Rd). Pass by Vengara Village office (on the left in 1.0 Km)

- At Kooriyadu Junction Continue on to NH 17.
- Turn right onto Manjeri road
- Take the first right (onto vengara-parappanangadi Rd) Destination will be on the right.

Driving Directions From VENGARA
- Head towards Vengar-Parappanangadi Rd (West on Parappanangadi-Manjeri Rd).
Pass by Al Salama Hospital (on the right in 300 m)

- Take the first left (onto vengara-chenkuvetty Rd) Destination will be on the left.

|}