പുതുച്ചേരി എൽ പി സ്കൂൾ
വിലാസം
പനങ്കാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Gwlpscheruvakkara




ചരിത്രം

ചിറക്കൽ പഞ്ചായത്തിൽ പനങ്കാവ് എന്ന സ്ഥലത്ത് 1929ൽ സ്കൂൾ സ്ഥാപിതമായി നിലവിലുള്ള കെട്ടിടത്തിനു കുറച്ചകലെയായി ഒരു ഒാലമേഞ്ഞ കെട്ടിടമായിരുന്നു ആരംഭത്തിൽ ഉണ്ടായിരുന്നത് പാർവ്വതി ടീച്ചർ ആയിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ ആദ്യ ഹെഡ്മാസ്റ്റർ മന്ദൻ മാസ്റ്ററും പിന്നീട് പുന്നയ്കൽ അമ്പു എന്നവർ സ്കൂൾ വിലയ്കു വാങ്ങി ഇപ്പോഴത്തെ മാനേജർ ശ്രീ വി ടി പ്രകാശൻ ആണ്

ഭൗതികസൗകര്യങ്ങള്‍

  • ആവശ്യത്തിനു ക്ലാസ്മുറികൾ
  • കമ്പ്യൂട്ടർ
  • പൂന്തോട്ടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കലാകായിക പരിശീലനങ്ങൾ
  • വിദ്യാരംഗം
  • ക്ലബ്ബുകൾ

മാനേജ്‌മെന്റ്

വി ടി പ്രകാശൻ

മുന്‍സാരഥികള്‍

  • മന്ദൻ മാസ്റ്റർ
  • കുഞ്ഞമ്പു മാസ്റ്റർ
  • ലക്ഷ്മി ടീച്ചർ
  • കുമാരൻ മാസ്റ്റർ
  • കല്ല്യാണി ടീച്ചർ
  • നാരായണൻ മാസ്റ്റർ
  • ഗോപാലൻ മാസ്റ്റർ
  • അമ്മു ടീച്ചർ
  • സീത ടീച്ചർ
  • ലീല ടീച്ചർ
  • മീറ ടീച്ചർ
  • ഗിരിജ ടീച്ചർ
  • രാജീവൻ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രൊഫ: കൃഷ്ണൻ മാസ്റ്റർ
  • രാഘവൻ മാസ്റ്റർ മുൻ ഹെഡ്മാസ്റ്റർ
  • നാരായണൻ മാസ്റ്റർ
  • രാജീവൻ മാസ്റ്റർ
  • ഡോ: പ്രീതി
  • വരുൺ ഇഞ്ചിനിയർ
  • മനോഹരൻ വാർഡു മെമ്പർ
  • പവിത്രൻ മാസ്റ്റർ ഹെഡ്മാസ്റ്റർ

വഴികാട്ടി

കണ്ണൂരിൽ നിന്നും പുതിയതെരു ഹൈവെയിൽ വലതു ഭാഗത്ത് പനങ്കാവ് കൊറ്റാളി റോഡിൽ 1 കിലോ മീറ്റർ ദൂരം

"https://schoolwiki.in/index.php?title=പുതുച്ചേരി_എൽ_പി_സ്കൂൾ&oldid=296852" എന്ന താളിൽനിന്ന് ശേഖരിച്ചത്