LK Main Home
LK Portal
LK Help
അഭിരുചി പരീക്ഷ ലിറ്റിൽകൈറ്റ്സ്
| 34024-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 34024 |
|---|
| യൂണിറ്റ് നമ്പർ | LK/34024/2018 |
|---|
| അംഗങ്ങളുടെ എണ്ണം | 41 |
|---|
| റവന്യൂ ജില്ല | ആലപ്പുഴ |
|---|
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
|---|
| ഉപജില്ല | ചേർത്തല |
|---|
| ലീഡർ | ഫിദ ഫാത്തിമ |
|---|
| ഡെപ്യൂട്ടി ലീഡർ | ആൻമരിയ സേവ്യർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ആരിഫ് വി. എ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് പ്രിയാ മൈക്കിൾ |
|---|
|
| 02-03-2026 | 9961447257 |
|---|
എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 25 /06/2025 ൽ രാവിലെ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്ത് നടന്നു.38 കുട്ടികളാണ് പങ്കെടുത്തത്. 8 കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു. കൈറ്റ് ടീച്ചേഴ്സ് നേതൃത്വം നല്കി
E waste ബോധവത്കരണം
ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാർച്ച് 2 തിങ്കളാഴ്ച E waste ശേഖരിച്ചു. Ewaste ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡൻ്റ് ബീന ടോമിയുടെ അധ്യക്ഷതയിൽ നടന്നു. ക്ലാസിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. 3 മണിക്ക് തുടങ്ങിയ ക്ലാസ് 4 മണിക്ക് സമാപിച്ചു.