ഗവ. യു. പി. എസ് വിളപ്പിൽശാല
ഗവ. യു. പി. എസ് വിളപ്പിൽശാല | |
---|---|
വിലാസം | |
വിളപ്പില്‍ശാല തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | Sheebashaji |
ചരിത്രം
സഹ്യന്റെ താഴ്വരയില് നിന്നും ഏകദേശം 50 കിലോ മീറ്റര്‍ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളില്‍ ഇടം നേടിയ പ്രദേശമാണ് വിളപ്പില്‍ശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പില്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അപ്പര്‍ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പില്‍ശാല,കാരോട്,പടവന്‍കോട്, വിളപ്പില്‍ശാല, നൂലിയോട്, ചൊവ്വള്ളൂര്‍, കരുവിലാഞ്ചി, കാവിന്‍പുറം എന്നീ വാര്‍ഡുകളിലെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. ആദ്യകാലത്ത് വിളപ്പില്‍ശാലയുടെ പേര് ചെറുവല്ലിമുക്ക് എന്നായിരുന്നു. ചെറുവല്ലിമുക്കിനും, നെടുംകുഴിയ്ക്കും ഇടയിലായി ഗുരുക്കള്‍ ആശാനായി മണലില്‍ എഴുതി വിദ്യ അഭ്യസിപ്പിച്ചിരുന്ന ഒരു കുടി പള്ളിക്കൂടം ഉണ്ടായിരുന്നു. തുടര്‍ന്ന് ഹരിജനായ കരുവിലാഞ്ചി പപ്പുവിന്റെ പുരയിടത്തില്‍ ഷെഡ് കെട്ടി സ്കൂള്‍ തുടര്‍ന്ന് പോന്നു. അതിനുശേഷം ഗോവിന്ദവിലാസത്തില്‍ ഗോവിന്ദപിള്ളയുടെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലത്ത് ശ്രീമാന്മാര് പാലിയോട് മുത്തുക്കണ്ണ്,കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സ്കൂള്‍ ആരംഭിച്ചു 1965-ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. പേയാട് അയണിയറത്തല വീട്ടില്‍ കൃഷ്ണപ്പിള്ളയാണ് ആദ്യ പ്രഥമാധ്യപകന് നെടുമങ്ങാട് പുലിപ്പാറ ജയനികേദനില്‍ ശ്രീ.ആര് ഗോപാല കൃഷ്ണന് നായരുടെ ഭാര്യ ശ്രീമതി. പത്മാവതിയമ്മയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ഇപ്പോള്‍ പ്രഥമാധ്യാപകനായ ശ്രീ. എസ്സ് അഗസ്റ്റിന് ഉള്‍പ്പെടെ 21 അധ്യാപകരും 2 അനധ്യാപകരും, പ്രീപ്രൈമറിയില്‍ പി.റ്റി.എ നിയമിച്ച 5 അധ്യാപകരും, 3 ആയമാരും, ബസ്സ് ഡ്രൈവര്‍, ക്ലീനര്‍ വിഭാഗത്തില്‍ 4 പേരും, കൃഷികാര്യത്തിനായി 1ഉം, പാചകതൊഴിലാളികളായി 2 പേരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ബഹുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന്റെ പടിവാതില്‍ക്കലാണ്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജഹലമലെ ുമേെല ്യീൗൃ ചീി ഡിശരീറല ങമഹമ്യമഹമാ റമമേ വലൃഉല്ത്തരോല്ത്തരം ഉല്ന്നതിയിലേല്ക്കു കുതില്ച്ചുകൊല്�ിരില്ക്കുല്ന്ന ഈ സ്കൂളില്ല� 32 ഓളം ല്ക്ലല്ബ്ബുകല്ല� സജീവമായി പ്രവല്ല�ല്‍ത്തില്‍ക്കുല്‍ന്നു, ശാസ്ത്രല്ക്ലല്ബ്ബ്, ഗണിത ല്ക്ലല്ബ്ബ്, സാമൂഹ്യശാസ്ത്ര ല്ക്ലല്ബ്ബ്, വിദ്യാരംഗം, ഇംല്ഗ്ലീഷ്, ഹില്‍ന്ദി, പരില്ല�ിതി, ഗാല്ല�ിദല്ല�ശ ല്ന്, ഹെല്ല�ല്‍ത്ത്, പ്രവൃല്ത്തിപരിചയം, കാല്ല�ഷികം, സീഡ് , സുരല്‍ക്ഷ, ഐ.ടി, ശുചിത്വം, പൗല്ല�ട്രി, ഏയ്റോബിക്സ്, യോഗ, സൗല്ട്ട് & ഗൈഡ്, സ്പോല്ല�ട്സ്, കരാല്േട്ട, റോഡ് & സേഫ്ല്ലഗ്ഗി, സ്കൂല്ല� ആകാശവാണി തുടല്‍ങ്ങി എല്ല�ാ ല്ക്ലല്ബ്ബുകളുടെയും പ്രവല്ല�ല്ത്തനോദ്ഘാട ആഘോ-ഷി-ല്‍ച്ച-തിനെ തുടല്ല�ല്‍ന്ന് അതാതു കല്ണ്വീ ല്ല�മാരുടെ നേതൃത്വല്‍ത്തില്ല� ല്ക്ലല്ബ്ബു പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� നടല്‍ന്നു വരുല്‍ന്നു. സമൂഹല്ത്തില്ലെക്ല വ്യത്യസ്തമേഖലകളില്ല� വ്യല്ല�ിമുദ്ര പതില്പ്പില്ച്ച പ്രശസ്ത വ്യല്ല�ികളെകൊല്�് വിവിധ വിഷയല്‍ങ്ങളില്ല� ല്ക്ലാസുകല്ല�, അഭിമുഖം എല്‍ന്നിവ ടല്ത്തുല്ന്നു. പെല്ന്പോളില്ലെക്ല മുല്ന്ചെയല്ല�മാല്‍ന്‍ ശ്രീ.ബാലഗോപല്ല�, കഅട ജലവകുല്പ്പ് ഫാകല്ല�ടി മെല്മ്പല്ല� ശ്രീ. മുകേഷ്, തിരുവന-ല്ന്തപുരം ജില്ല�ാകളക്ടറായിരുല്ന്ന ശ്രീ ബിജുപ്രഭാകല്ല�, സാഹി-ത്യ-കാരല്ന്ന്റ�ക്ല-ാരായ ശ്രീ. വി ോദ് വെല്ല�ായാണി,അഖിലല്ന് ചെറുകോട്, സുമേഷ്കൃഷ്ണ, കടഞഛ മുല്‍ന്‍ ഡയറക്ടല്ല� ഡോ.ജി.മാധവല്ന്നായല്ല�, ശ്രീ ഗോപി ാഥ് ഐ.പി.എസ് ,സിനിമാതാരം ശ്രീ മധു ,രവിവല്ല�ല്േത്താല്ല�, കാല്ല�ഷിക ,സല്ല�ല്ല�കലാശാല ഹോം സയല്ന്സ് ഡീല്ന് ശ്രീമതി. മേരി ഉക്രം, ഹാബില്ലഗ്ഗാല്ലഗ്ഗ് ഡയറക്ടല്ല� പല്ല�ശ്രീ. ശല്ങ്കല്ല�, ഡോ. ഷംസിയ, മുരുകല്ന് കാല്ട്ടാല്ക്കട, വിളല്പ്പില്ല�ശാല പോലീസ് ല്ലേ�ഷല്‍ന്‍ സബ് ഇല്ന്സ്പെക്ടല്ല� എല്‍ന്നിവല്ല� അവരില്ല� ചിലല്ല�മാത്രം.
വിവിധ ല്ക്ലല്ബ്ബുകളുടെ േതൃത്വല്ത്തില്ല� എല്ല�ാ ദിനാചരണല്ങ്ങളും ആഘോഷമായി ടല്ത്തുല്ന്നു. പരില്ല�ിതി ദിനം, വായ ാദിനം, ജ സംഖ്യാദിനം, ഹിരോഷിമാദി ം, ക്വില്ലഗ്ഗില്ന്ത്യാദിനം, സ്വാതല്്രന്ത്യദി ം, ഓണാഘോഷം, അധ്യാപകദിനം, ഗാല്ല�ിജയല്ന്തി, കേരളപിറവി, ഓസോല്ണ് ദി ം,ശിശുദിനം, ക്രിസ്തുമസ് പുതുവല്ല�രാഘോഷല്‍ങ്ങല്ല� എല്ന്നില്ങ്ങ െ എല്ല�ാ ദിനല്ങ്ങളും ഈ സ്കൂളില്ല� ആഘോഷില്‍ച്ചു വരുല്‍ന്നു.
കൂടാതെ ിരവധി വേറില്ട്ട പ്രവല്ല�ല്‍ത്തനല്‍ങ്ങല്ല� ഈ സ്കൂല്ല� ഏല്ലെഗ്ഗടുല്‍ത്തു ടല്ത്തുല്ന്നു. ക്വിസ്ല്ക്ലല്ബ്ബ്, കമ്യൂണില്േക്കല്ലഗ്ഗീവ് ഇംല്ഗ്ലീഷ്, സീഡ്, നന്റ�ക്ലല്ക്ലല്ബ്ബ്, സാല്ന്ത്വ ം ചികില്ല�ാസഹായ പല്‍ദ്ധതി, സ്കൂല്ല� ലൈബ്രറി എല്‍ന്നിവ ഈ സ്കൂളില്ലെക്ല പ്രതേ്യകതകളാണ്. എല്േക്കാല്ക്ലല്ബ്ബില്ലെക്ല ഭാഗമായി കൃഷി, വൈദ്യുതി സംരല്‍ക്ഷണം, ജലസംരല്ക്ഷണം എല്ന്നിവയ്ല്ക്കജല്ലഗ്ല ല്ക്ലാസുകല്ല�, ശലഭപാല്ല�ല്ക്ക്, ഔഷധസസ്യല്േത്താല്ട്ടം, ഫലവൃല്ക്ഷല്ൈത്തനടീല്ല�, പേല്പ്പല്ല� ബാഗ് ില്ല�ല്മ്മാണം എല്‍ന്നീ പ്രവല്ല�ല്‍ത്തനല്‍ങ്ങല്ല� ടല്ന്നുവരുല്ന്നു.
അധ്യാപകദിനല്േത്താട ുബല്ല�ില്‍ച്ച് നടല്‍ത്തിയ ഗുരുവല്ന്ദ ല്ച്ചടല്ങ്ങ് ഈ സ്കൂളില്ലെക്ല ചരിത്രല്‍ത്തില്ല� മറല്ക്കാനാകാല്ത്ത ഒര ുഭവമായിരുല്ന്നു. കുല്‍ട്ടികളുടെ സല്ല�വതോന്റ�ക്ലുഖമായ കഴിവുകല്ല� വികസില്പ്പില്ച്ച് ഉല്ത്തമപൗരല്ന്മാരായി വളരാനുല്ല� പരിശീല ം ലല്ക്ഷ്യമാല്ക്കി സ്കൗല്‍ട്ട് ഗൈഡ് യൂണില്ലഗ്ഗ് സജീവമായി പ്രവല്ല�ല്‍ത്തില്‍ക്കുല്‍ന്നു. ശരീരികവും ആല്ല�ീയവുമായ ആരോഗ്യം ലല്ക്ഷ്യമാല്ക്കി യോഗ എയ്റോബിക്സ് എല്‍ന്നീ ല്ക്ലാസുകല്ല� നടല്‍ത്തുല്‍ന്നു. സംഘപ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല�, വെളില്്രമ്പദേശല്ങ്ങളിലെ പ്രവല്ല�ല്‍ത്തനല്‍ങ്ങല്ല�, ദൈ ംദിന സ്കൂല്ല� അല്ച്ചടല്ക്കം, പരിസരശുചിത്വം, ല്പ്ലാല്ല�ിക് വിമുല്ല� ക്യാല്മ്പസ്, അടുല്ക്കളല്േത്താല്ട്ട ില്ല�ല്മ്മാണംല്ലമ്ലപരിപാലനം, സ്കൗല്‍ട്ട് & ഗൈഡ് ഹരിത വിദ്യാലയം എല്ന്നില്ങ്ങ െ നിരവധി പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� നടല്ത്തിവരുല്ന്നു. ഇല്‍ന്നല്‍െത്ത തലമുറയെ സാമൂഹ്യബോധമുല്ല�വരാല്ക്കി മാല്ലഗ്ഗുല്ന്നതി ് എസ്.എസ് ല്ക്ലല്ബ്ബ് നിരവധി പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� നടല്‍ത്തുല്‍ന്നു. ഹിരോഷിമ ദി ല്‍ത്തില്ല� ലോക സമാധാന സല്‍േന്ദശം പകരുല്ന്നതി ായി അല്ദ്ധ്യാപകല്ല�, രല്ക്ഷകല്ല�ല്ത്താല്ക്കല്ല�, വിദ്യാല്ല�ല്‍ത്ഥികല്ല� എല്‍ന്നിവല്ല� ചേല്ല�ല്‍ന്ന് മനുഷ്യചല്ങ്ങല തീല്ല�ല്‍ത്തു.ഹെറില്ലേഗ്ഗജ് പാല്ല�ല്ക്ക്, മുല്ന്രാഷ്ട്രപതി എ.പി.ജെ അബ്ദുല്ല�കലം പ്രതിമ എല്‍ന്നിവ സ്കൂല്ല� അല്ങ്കണല്ത്തചല്ലക്ല ല്ല�ാപില്‍ച്ചു.
വിദ്യാല്ല�ല്‍ത്ഥികളില്ല� സ്വാശ്രയബോധം, തൊഴിലി ോടുല്ല� ആഭിമുഖ്യം, ജല്ന്തുസ്നേഹം എല്‍ന്നീ ല്ല� ഗുണല്ങ്ങല്ല� വളല്ല�ല്ത്തുല്ന്നതില്ല� പൗല്ല�ട്രില്ക്ലല്ബ്ബില്ലെക്ല പ്രവല്ല�ല്‍ത്തനല്‍ങ്ങല്ല� മുഖ്യപല്ങ്കുവഹില്ക്കുല്ന്നു. കലാവാസ യെ പരിപോഷില്പ്പില്ക്കുല്ന്ന വിദ്യാരംഗം ല്ക്ലല്ബ്ബ് പുതിയ പ്രതിഭകളെ കല്െ�ല്ത്തുല്ന്നതിന് സഹായകമായി പ്രവല്ല�ല്‍ത്തില്‍ക്കുല്‍ന്നു. വശാസ്ത്രല്ല�ല്ന്മാരുടെ ഉദയല്ത്തിനു സഹായകമായ പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� ഏല്ലെഗ്ഗടുല്ത്തുനടല്ത്തുല്ന്നതില്ല� ശാസ്ത്രല്ക്ലല്ബ്ബ് പ്രധാ പല്ങ്കുവഹില്ക്കുല്ന്നു. സ്കൂല്ല� ആകാശവാണിയിലൂടെ കുല്‍ട്ടികളുടെ സല്ല�ഗവാസനകളെ പരിപോഷില്പ്പില്ക്കാല്ന് ഉതകുല്ന്ന അവസരല്‍ങ്ങല്ല� ഈ സ്കൂളിലെ കുല്‍ട്ടികല്ല�ല്ക്കു ലഭില്‍ക്കുല്‍ന്നു. സീഡ് ല്ക്ലല്ബ്ബില്ലെക്ല പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല�, ല്ഗ്ലാഘനീയമാണ്. ാല്ട്ടുമാല്േഞ്ചാല്ട്ടില്ല�, ജൈവഹരിതം, ഹരിതം ഔഷധം, ഊല്ല�ല്ല�സംരല്‍ക്ഷണം, ശുചിത്വസുല്ന്ദരം, നാല്ട്ടറിവ് സംരല്‍ക്ഷണം, ജലഗുണ ിലവാരപരിശോധന, ല്ക്ഷത്രവന ില്ല�ല്മ്മാണം തുടല്‍ങ്ങി നിരവധി പ്രവല്ല�ല്‍ത്ത ല്ങ്ങളാണ് ഈ ല്ക്ലല്ബ്ബിലുല്ല�ത്. ഈ പ്രവല്ല�ല്‍ത്തനല്‍ങ്ങളുടെ മികവുതല്െന്നയാണ് ഏല്ലഗ്ഗവും ല്ല� ഹരിത വിദ്യാലയല്ത്തിനുല്ല� മൂല്‍ന്നാം സല്മ്മാ ം നല്‍മ്മുടെ സ്കൂളി ു ലഭില്‍ക്കാല്‍ന്‍ കാരണം. ആതുരസേവനം ലല്ക്ഷ്യമാല്ക്കി പ്രവല്ല�ല്‍ത്തില്‍ക്കുല്‍ന്ന സാല്ന്ത്വ ം സഹായ പല്‍ദ്ധതിയുടെ നേല്‍ട്ടം ഈ സ്കൂളിലെ ിരവധി കുല്‍ട്ടികല്ല�ല്ക്കു ലഭില്‍ച്ചു കൊല്�ിരില്ക്കുല്ന്നു. മാതൃഭൂമിയുടെ നല്ന്മപുരസ്കാരവും ല്മ്മുടെ സ്കൂളിനു ലഭില്‍ച്ചു.
ഗവല്ണ്മെല്ലക്ല് യു.പി.എസ് വിളല്പ്പില്ല�ശാലയിലെ അധ്യാപകരും കുല്‍ട്ടികളും വായ യെ എത്രമാത്രം സ്നേഹില്ക്കുല്ന്നു എല്ന്നതില്ലെക്ല തെളിവാണ് ഈ സ്കൂളില്ല� പ്രവല്ല�ല്‍ത്തില്‍ക്കുല്‍ന്ന വിപുലമായ സല്ല�ീകരണല്ങ്ങളോടുകൂടിയ ലൈബ്രറി. എല്ല�ാ വിഭാഗല്ത്തിലും ഉല്ല� പുസ്തകല്ങ്ങളുടെ വല്ന്ശേഖരണം ഈ ലൈബ്രറിയെ സല്ല�ീവമാകുല്ന്നു. എല്ല�ാവല്ല�ഷവും ജൂല്‍ണ്‍ 19 വായ ാദിനം മുതല്ല� ലൈബ്രറിപ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� സല്ല�ീവമാകുല്ന്നു. 2016ല്ലമ്ല2017 സ്കൂല്ല� വല്ല�ഷല്‍ത്തില്ല� വായനാദി ാഘോഷല്ത്തില്ലെക്ല ഉദ്ഘാടനം ജൂല്‍ണ്‍ 20ല്ലമ്ലാം തീയതി വിപുലമായ് ടല്ന്നു. യു.പി വിഭാഗല്ത്തിലെ മുഴുവല്‍ന്‍ കുല്‍ട്ടികല്ല�ല്ക്കും വിളല്പ്പില്ല�ശാല യുവജന സമാജം ഗ്രല്ല�ശാലയില്ല� അംഗത്വം ല്ല�കി പുസ്തകല്‍ങ്ങല്ല� വായില്ക്കാല്ന് കൊടുല്‍ത്തു. തുടല്ല�ല്‍ന്ന് വായനാവാരാചരണല്ത്തില്ലെക്ല ഭാഗമായ് സ്കൂല്ല� ലൈബ്രറി വിപുലീകരണല്ത്തി ായി പുസ്തക സമാഹരണം നടല്ത്തുകയും 5 കുല്‍ട്ടികല്ല�ല്ക്ക് പുസ്തകം ല്ല�കി സ്കൂല്ല� ലൈബ്രറിയില്ല� വായില്ച്ചവതരില്പ്പില്ക്കാല്ന് അവസരം നല്ല�കുകയും ചെയ്തു. ല്‍ക്ലാല്ല�്തല രജിസ്ല്ലഗ്ഗല്ല� തല്യ്യാറാല്ക്കി എല്ല�ാ ല്ക്ലാസിലെകുല്ട്ടികല്ല�ല്ക്കും ല്‍ക്ലാല്ല�് ലീഡല്ല�മാരുടെ േതൃത്വല്ത്തില്ല� പുസ്തക വിതരണം നടല്‍ത്തി. 25ല്ലമ്ലാം തീയതി പുസ്തക സമാഹരണം പൂല്ല�ല്ത്തിയാല്ക്കുല്ന്ന ദിവസം മുല്‍ന്‍ താലൂല്ക്ക് ലൈബ്രറി അംഗം ശ്രീ.സുധാകരല്ന് ായല്ല�, സ്കൂളിലെ മുഴുവല്‍ന്‍ അധ്യാപകല്ല�, കുല്‍ട്ടികല്ല�, രല്ക്ഷകല്ല�ല്ത്താല്ക്കല്ല�, ശാസ്ത്രസാഹിത്യ പരിഷല്ത്ത്, മല്ലഗ്ഗുസംഘടനകല്ല� എല്‍ന്നിവല്ല� ല്ല�കിയ പുസ്തകല്‍ങ്ങല്ല� സ്കൂല്ല� ലൈബ്രറിയ്ല്ക്കു വേല്�ി ഏല്ലഗ്ഗു വാല്‍ങ്ങി. സ്കൂളിലെ എല്ല�ാകുല്ട്ടികളും ലൈബ്രറി പീരിയഡില്ല� ലൈബ്രറി പുസ്തകല്‍ങ്ങല്ല� വായില്ക്കുകയും വയനാകുറില്പ്പ് തല്യ്യാറാല്ക്കുകയും ചെല്‍യ്യുല്‍ന്നു. ഏല്ലഗ്ഗവും ല്ല� വായനകുറില്പ്പി ് എല്ല�.പി, യു.പി വിഭാഗല്ത്തിലെ ഓരോകുല്ട്ടികല്ല�ല്ക്ക് സ്കൂല്ല� വാല്ല�ഷികാദിനല്ത്തില്ല� സല്മ്മാ ം നല്ല�കി വരുല്‍ന്നു. വായ ാസ്നേഹികല്ല� ആയ എല്ല�ാവല്ല�ല്ക്കും ഈ സ്കൂല്ല� ലൈബ്രറി പ്രയോജ കരമായിരില്ക്കും. വിളല്പ്പില്ല�ശാലയിലെ ജനല്‍ങ്ങളുടെ അഭിമാ മായി മാറികൊല്�ിരില്ക്കുല്ന്ന ഗവ.യു.പി.എസ് വിളല്പ്പില്ല�ശാല ഇല്‍േപ്പാല്ല� ഉല്ന്നതിയുടെ പടവുകല്ല� കയറികൊല്�ിരില്ക്കുകയാണ് എല്ല�ാ ഭൗതികസൗകര്യല്ങ്ങളും അല്ക്കാദമിക സൗകര്യല്ങ്ങളുമുല്ല� ഈ സ്കൂളില്െന് മുല്േന്നാല്ട്ടുല്ല� വളല്ല�ല്‍ച്ചയില്ല� എല്ല�ാ രല്ക്ഷകല്ല�ല്ത്താല്ക്കളുടെയും അഭ്യുദയകംല്ക്ഷികളുടെയും നാല്ട്ടുകാരുടെയും പല്ങ്കാളില്ത്തം അത്യാവശ്യമാണ്. വിളല്പ്പില്ല� പല്ഞ്ചായല്ത്തിലെ ഏക സല്ല�ല്‍ക്കാല്ല� യു.പി സ്കൂളായ ഈ സ്കൂളി െ ഹൈസ്കൂളാല്ക്കി മാല്ലഗ്ഗാനുല്ല� പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� നടല്ന്നുവരുല്ന്നു. ഈ പൊതു വിദ്യാലയല്െത്ത ാടില്ലെക്ല തിലകല്ക്കുറിയായി മാല്ലഗ്ഗാല്‍ന്‍ ഏവരുടെയും അനുഗ്രഹശിസുകല്ല� ഉല്�ാകല്െട്ട. ല
MLTTKarthika
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.
വഴികാട്ടി
{{#multimaps: 8.5213869,77.0376893 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|