എ എൽ പി എസ് പെരുമണ്ണ
പെരുമണ്ണ എ.യു.പി സ്ക്കൂൾ 1904-ലാണ് സ്ഥാപിതമായത്. 1907 മുതലുള്ള കുട്ടികളുടെ ഹാജർ പട്ടികകളും സ്ക്കൂൾ റിക്കോർഡുകളും പഴയശേഖരത്തിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട് . ഈ പ്രദേശത്തൊന്നും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ശ്രീ.ചെമ്മലശ്ശേരി അലുവുങ്ങൽ മണത്താനത്ത് ഗോപാലക്കുറുപ്പാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പൂവ്വാട്ടുപറമ്പിൽ നിലവിലുണ്ടായിരുന്ന ഒരു എയ്ഡഡ് സ്കൂൾ സ്ഥപകമാനേജരുടെ പ്രേരണ മൂലം വിലകൊടുത്തുവാങ്ങി പെരുമണ്ണ ബസാറിനടുത്തുള്ള ഒരു പീടിക മുറിയിലാണ് ആരംഭകാലത്ത് സ്കൂൾ പ്രവർത്തിച്ചത് . സ്ഥാപകമാനേജരുടെ മകനായ ശ്രീ.കെ.പത്മനാഭൻ നായരാണ് ഇപ്പോൾ സ്കൂൾ മാനേജർ .സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി സ്ഥാപകമാനേജർക്ക് കൊടുത്തത് മാനേജരുടെ കുടുംബക്കാരനായ മുൻസിഫ് ശ്രീ.ചെന്നൂട്ടിക്കുറുപ്പ് എന്ന വ്യക്തിയാണ് 8 സെൻറ് വയൽ പ്രദേശം നികത്തിയിട്ടാണ് കെട്ടിടം പണിതത് . പിന്നീട് കുടുംബസ്വത്ത് ഭാഗിച്ച് കിട്ടിയതും ഇപ്പോഴത്തെ മാനേജർ വിലകൊടുത്ത് വാങ്ങിയതുമുൾപ്പടെ 44 സെൻറ് ഭൂമി സ്കൂളിന് വേണ്ടി ഇപ്പോൾ ഉപയോഗിച്ചു വരുന്നുണ്ട് .
എ എൽ പി എസ് പെരുമണ്ണ | |
---|---|
വിലാസം | |
എ.എല്‍.പി.സ്കൂള്‍ പെരുമണ്ണ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 17322 |
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്ണ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1904-ൽ ഈ സ്ഥാപനം വിദ്യ ആരംഭിച്ചു .
ചരിത്രം
ഭൗതികസൗകരൃങ്ങൾ
ഞങ്ങളുടെ സ്കൂളിലെ ഭൗതികസൗകര്യങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
പ്രവേശനോത്സവം ➡ ജൂൺ 1 ലോക പരിസ്ഥിതി ദിനം ➡ ജൂൺ 5 വായനാ ദിനം ➡ ജൂൺ 19 ഹിരോഷിമ ,നാഗസാക്കി ദിനം ➡ സ്വാതന്ത്ര്യ ദിനം ➡ ആഗസ്ത് 15 അദ്ധ്യാപക ദിനം ➡ സെപ്റ്റംബർ 5 ഓണാഘോഷം ➡ സെപ്റ്റംബർ 9 ഗാന്ധി ജയന്തി ദിനാചരണം ➡ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 7 വരെ ശിശു ദിനം ➡ നവംബർ 14 ഹരിതകേരളം ➡ ക്രിസ്തുമസ് ദിനാഘോഷം ➡
=അദ്ധ്യാപകർ
1.പ്രസന്നകുമാർ .ടി .പി 2.പി.എം.മുഹമ്മദ് അലി 3.അഖിലേഷ് .പി .കെ 4.നജീബ് .കെ .ഇ 5.അരുൺകുമാർ.കെ.പി 6.പ്രസീന.ഇ .സി 7.ഖദീജ 8.എം . മിനിത 9.സംഗീത .ജി .എസ് 10.ജിഷ.എം 11. റസിയ .പി.കെ 12.സൗമ്യ 13.ഐശ്വര്യ 14.രേഖ
ക്ളബുകൾ
ഞങ്ങളുടെ സ്കൂളിൽ വിവിധ തരത്തിലുള്ള ക്ലബ്ബുകൾ ഉണ്ട്
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലി. പ്രമാണം:173221.JPG
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ജെ.ആർ.സി
ജെ.ആർ.സി കൺവീനർ ➜ മുഹമ്മദലി സാർ
ജെ.ആർ.സി അംഗങ്ങൾ ➜
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}} 11°14'19.8"N 75°52'57.1"E