എ.യു.പി.എസ്. വേങ്ങേരി.
കോഴിക്കോട് ജില്ലയിലെ വേങ്ങേരി വില്ലേജിൽ 1905 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
എ.യു.പി.എസ്. വേങ്ങേരി. | |
---|---|
വിലാസം | |
വേങ്ങേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | VUPS |
ചരിത്രം
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ==.==പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ,വേങ്ങേരി യു പി സ്കൂൾ
വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം 27.01.2017 വെള്ളിയാഴ്ച രാവിലെ 11മണിക്ക് വാർഡ് കൗൺസിലർ കെ .രതീദേവി നിർവഹിച്ചു .അന്നേ ദിവസം രാവിലെ 10മണിക്ക് സ്കൂൾ അസംബ്ലി വിളിച്ചു ചേർത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംപരിപാടികൾ സംബന്ധിച്ച ലഘു വിവരണം ഹെഡ് മാസ്റ്റർ സി .വിജയൻ നടത്തി .വിദ്യാർത്ഥികളും അധ്യാപകരും ഗ്രീൻ പ്രോടോകോൾ പ്രതിജ്ഞ എടുത്തു .തുടർന്ന് ഗ്രീൻ പ്രോടോകോൾ പ്രഖ്യാപനത്തിനുശേഷം എന്താണ് ഗ്രീൻ പ്രോടോകോൾ എന്ന് വിശദമാക്കുന്ന കുറിപ്പ് സ്കൂൾ അസംബ്ലിയിൽ വായിച്ചു .അസംബ്ലിക്കു ശേഷം സാധാരണപോലെ ക്ലാസുകൾ ആരംഭിച്ചു .പി ടി എ അംഗങ്ങൾ ,വികസനസമിതി അംഗങ്ങൾ ,. രക്ഷിതാക്കൾ, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, പൂര്‍വ വിദ്യാര്‍ഥികൾ, പൂര്‍വ അധ്യാപകർ, തുടങ്ങിയവർ ക്യാമ്പസിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്‌തു.ശേഷം സ്കൂളിന് ചുറ്റും മനുഷ്യമതിൽ തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കി തന്ന പ്രതിജ്ഞ എടുത്തു .പി ടി എ പ്രസിഡന്റ് ജരീർ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു .പ്രസ്തുത ദിവസം പദ്ധതിയുമായി ബന്ധപ്പെട്ടു .സ്കൂളിൽ എത്തിയ മുഴുവൻ ആളുകൾക്കും ചായയും ലഘു കടിയും വിതരണം ചെയ്
അദ്ധ്യാപകർ
വിജയൻ സി
ജിഷ എം
ശ്രീജ പി
സാജിദ പി
സുധീഷ് പി
ഷീബ എം
അനീഷ് മോഹൻ കെ സി
ശറഫുദ്ധീൻ പി പി
അമ്പിളി പി പി
ഷെജില വി കെ
അനീഷ് കൃഷ്ണൻ പി
രേഖ കെ
ഹസീന എം ടി
ദീപ കെ
സ്മിത ഇ സി
സിന്ധു മനോമോഹനൻ
സിനി കെ
ബിനിത എം ഇ
ലിജ എ
സാജിദ് പി
സിന്ധു പി
ബിൻസി ബി എസ്
ശ്രീജിത്ത് എം
ഷിജിന സി എസ്
മംഗളറാണി വി സി
സീന കെ എസ്
സജ്‌ന എം സി
ഷീബ ടി കെ
സിന്ധു പി
ധന്യ ബി ആർ
റെജില വി കെ
ഷൈജു സി എം (ഓഫീസ് അസിസ്റ്റന്റ്)
ക്ലബ്ബുകൾ
സയൻസ് ക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഗണിത ക്ലബ്
ഉറുദു ക്ലബ്
ഹരിത പരിസ്ഥിതി ക്ലബ്
ഐ ടി ക്ലബ്
ട്രാഫിക് ക്ലബ്
ഹിന്ദി ക്ലബ്
ഗാന്ധി ദർശൻ ക്ലബ്
സേവ് എനർജി ക്ലബ്
സംസ്‌കൃതം ക്ലബ്
ഇംഗ്ലീഷ് ക്ലബ്
വഴികാട്ടി
{{#multimaps: 11.304715,75.794764 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|