SSK:2025-26/ടീം
സ്ക്കൂൾ കലോത്സവം രചനകൾ തത്സമയം സ്ക്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്യുന്ന പ്രവർത്തനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ
സംസ്ഥാന ടീം
- വിജയൻ രാജപുരം കോർഡിനേറ്റർ, സ്കൂൾവിക്കി (ടീം ലീഡർ)
- അഭിഷേക് ജി , കൈറ്റ്, കൊല്ലം
- ശ്രീജിത്ത് കൊയിലോത്ത് - കേരള വിദ്യാഭ്യാസ വകുപ്പ്
- രഞ്ജിത്ത് സിജി (വിക്കി അഡ്മിനിസ്ട്രേറ്റർ) (ആൽഫ ഫോർക്ക്)
- ജിനോയ് ടോം ജേക്കബ്, വിക്കിമീഡിയൻസ് ഓഫ് കേരള
- അതുൽ ആർ. ടി, വിക്കിമീഡിയൻസ് ഓഫ് കേരള
- മനോജ് കരിങ്ങാമഠത്തിൽ, വിക്കിമീഡിയൻസ് ഓഫ് കേരള







