ജി എൽ പി സ്ക്കൂൾ പാണപ്പുഴ
വിലാസം
പാണപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201713518




ചരിത്രം

1924ല്‍ കച്ചേരിരിക്കടവില്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍ 

ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടില്‍ രാമന്‍വൈദ്യര്‍, ഗോപുരത്തില്‍ രാമപൊതുവാള്‍,പുതിയവീട്ടില്‍ചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാടകകെട്ടിടത്തിലാണ് സ്കൂളിന്‍റെ ആരംഭം. 1968 ല്‍ സ്കൂളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന്സ്ഥലം ആവശ്യപ്പെട്ടുകൊണ്ടു വന്ന നിര്‍ദേശം

ഫലപ്രദമായില്ല

.1970-71 വര്‍ഷത്തില്‍ കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ

ഒരേക്കര്‍ സ്ഥലം പരേതനായ ശ്രീ പരത്തി ചന്തന്‍കുട്ടി
സൗജന്യമായി സര്‍ക്കാറിലേക്ക് വിട്ടുകൊടുത്തു.1973 ല്‍
സ്കൂള്‍ നിര്‍മാണക്കമ്മിറ്റിയുടെ നേതൃത്വത്തില്‍
പ്രവര്‍ത്തനം ആരംഭിക്കുകയും 1977-78ല്‍ സ്കൂളിന് 

സ്വന്തമായി കെട്ടിടവും കിണറും പണിതീര്‍ത്ത്

വാടകകെട്ടിടത്തില്‍ നിന്നും ഇന്ന്‍ കാണുന്ന സ്കൂള്‍
കോമ്പൌണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_സ്ക്കൂൾ_പാണപ്പുഴ&oldid=292968" എന്ന താളിൽനിന്ന് ശേഖരിച്ചത്