ഡി.ബി.എച്ച്.എസ്. കാരേറ്റ്/സയൻസ് ക്ലബ്ബ്

13:18, 3 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഡി.ബി.എച്ച്.എസ്. വാമനപുരം/സയൻസ് ക്ലബ്ബ് എന്ന താൾ ഡി.ബി.എച്ച്.എസ്. കാരേറ്റ്/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 , 2022 ഇത് സ്കൂളിൽ ആചരിച്ചു. UP വിഭാഗത്തിൽ ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി .ക്‌ളാസ്സുകളിൽ കുട്ടികളെ കൊണ്ട് ശാസ്ത്ര പരീക്ഷണം നടത്തി . അന്നത്തെ ദിവസത്തിന്റെ പ്രത്യേകത ആയ രാമൻ പ്രഭാവത്തെക്കുറിച്ച കുട്ടികൾക്കു മനസ്സിലാക്കികൊടുത്തു