ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം

10:19, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19040 (സംവാദം | സംഭാവനകൾ)


കുറ്റിപ്പുറത്ത് നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഹയര് സെക്കണ്ടറി സ്കൂള് കുറ്റിപ്പുറം. '1915-ല് സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം
വിലാസം
കുറ്റിപ്പുറം

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201719040



ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിന് എസ്.എസ്.എ യുടെ 10 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും , ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും , ഹയര്‍ സെക്കണ്ടറിക്ക് 1 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 2ഉം ഹയര്‍സെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം 3 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 6000ത്തോളം പുസ്തകങ്ങള്‍ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • പരിസ്ഥിതി ക്ലബ്ബ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

" ശാസ്ത്രക്ലബ്ബ് " ഗണിതശാസ്ത്ര ക്ലബ്ബ് " ഐ.ടി. ക്ലബ്ബ് " സോഷ്യല്‍ സയന്‍സ് ക്ളബ്ബ് " ഇംഗ്ലീഷ് ക്ലബ്ബ് " ഹിന്ദി ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. കെ.ടി. ജലീല്‍ ( തവനൂര്‍ എം.എല്‍.എ )

വഴികാട്ടി