പ്രമാണം:36033 Scout.jpg

18:17, 12 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sruthyspillai91 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,179 × 541 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 313 കെ.ബി., മൈം തരം: image/jpeg)

കുട്ടികളിൽ നേതൃത്വഗുണവും, സേവന സന്നദ്ധതയും, രാജ്യ സ്നേഹവും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി അന്തർ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന യൂണിഫോമുള്ള ഒരു സഹോദര്യ പ്രസ്ഥാനമാണ് സ്കൌട്ട് & ഗൈഡ്.

2005 മുതൽ സ്കൂളിൽ സ്കൌട്ട് & ഗൈഡ് യൂണ്റ്റുണ്ട്. ഈ കാലയളവിനിടക്ക് നിരവധി കുട്ടികൾക്ക് രാജപുരസ്കാർ അവാർഡും, രാഷ്ട്രപതി അവാർഡും കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹത നേടിയിട്ടുണ്ട്. സ്വതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിൽ പ്രത്യേകമായി ചില സേവന പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്ത് നടത്താറുണ്ട്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:17, 12 നവംബർ 202518:17, 12 നവംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,179 × 541 (313 കെ.ബി.)Sruthyspillai91 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:36033_Scout.jpg&oldid=2900571" എന്ന താളിൽനിന്ന് ശേഖരിച്ചത്