15:56, 12 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gsvlps 1(സംവാദം | സംഭാവനകൾ)(''''പ്രവേശനോത്സവം 2023 ജൂൺ 1 ഉദ്‌ഘാടനംപ്രവേശനോത്സ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികനിർവഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവേശനോത്സവം 2023 ജൂൺ 1 ഉദ്‌ഘാടനംപ്രവേശനോത്സ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികനിർവഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സി ആർ സുനു നവാഗതരെ സ്വീകരിച്ചു. അധ്യക്ഷൻ എസ് എം സി മെമ്പർ മിഥുന എന്നിവർ പങ്കെടുത്തു.