== ചരിത്രം ==ആദ്ധ്യാൽമികമായി വലിയപറമ്പിൽ സ്ഥാപിച്ച ഒരു താത്കാലിക ഷെഡിലാണ് കാരാട്ടിയാട്ടിൽ അസ്സൻകുട്ടി മുസ്‌ലിയാർ ഈ സ്കൂളിന്റെ ആരംഭം കുറിച്ചത് . എന്നാൽ കാലവർഷത്തിൽ ഉണ്ടായ ശക്തിയായ കാറ്റിൽഷെഡിനു നാശം സംഭവിച്ചു .തുടർന്ന് തെക്കുംപുറത്തു ശ്രീ വലിയ ബീരാൻകുട്ടിയിൽ നിന്നും വാങ്ങിയ ചെന്പറമ്പ് എന്ന സ്ഥലത്തു ഇപ്പോഴത്തെ സ്കൂൾ കെട്ടിടം നിർമ്മിച്ചു.1947 -ൽ സൗത്ത് മലബാർ എഡ്യൂക്കേഷൻ ഓഫീസിൽ നിന്നും സ്കൂളിന് അംഗീകാരം ലഭിച്ചു .തുടക്കത്തിൽ ഒരധ്യാപകനും എഴുപത്തിയെട്ടു കുട്ടികളുമായിരുന്നു ഉണ്ടായിരുന്ന ആദ്യകാല ഏക അധ്യാപകനും പ്രധാന അധ്യാപകനും അബ്‌ദുറഹിമാൻ കുട്ടി മാസ്റ്റർ ആയിരുന്നു.1949 ആയപ്പോഴേക്കും വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും 8 ഡിവിഷനുകൾക്കുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു .1962 -ൽ നിയമ ഭേദഗതി വന്നതോടെ 5 - ആം ക്ലാസ് നഷ്ട്ടപെട്ടു .1976 ആയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 8 ഡിവിഷനുകൾക്കുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു .പ്രീ കെ ഇ ആർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കൂൾ 2016 -ൽ പുതുക്കി പണിതു

എം.ഐ.എ.എം.എൽ .പി.സ്കൂൾ പെരുമുഖം
വിലാസം
പെരുമുഖം

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
26-01-2017Shirlymary




ഭൗതികസൗകര്യങ്ങള്‍

== മുന്‍ സാരഥികള്‍: ==അബ്‌ദുറഹിമാൻ ,അച്യുതൻ .പി.കെ , സരള .കെ.കെ


==മാനേജ്‌മെന്റ്==നഫീസ.കെ .കെ

==അധ്യാപകര്‍ ==ബാലൻ കെ.പി ,മേരി .ഇ .ജെ, അനിത .കെ , അൻവർ.പി .ൻ

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യവേദി ഹെൽത്ക്ലബ്‌ പരിസ്ഥിതിക്ലബ്‌ ഇംഗ്ലീഷ്‌ക്ലബ്‌ ഗണിതക്ലബ്‌ സയൻസ്‌ക്ലബ്‌

ചിത്രങ്ങള്‍

==വഴികാട്ടി==കോഴിക്കോട് ബസ്‌സ്റ്റാന്റില്‍ നിന്നും 14 കി.മി. രാമനാട്ടുകര -ഫറോക്ക്‌ റോഡില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്ത്‌ '

{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} ==കോഴിക്കോട് ബസ്‌സ്റ്റാന്റില്‍ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക്‌ റോഡില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്ത്‌ സ്ഥിതിചെയ്യുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരം ഫെറോക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ ദൂരം http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School-photo.png ബസ്‌സ്റ്റാന്റില്‍ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക്‌ റോഡില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്ത്‌ സ്ഥിതിചെയ്യുന്നു.

|}